Qatar ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു,മെയ് മാസത്തെ നിരക്കുകൾ മാറ്റമില്ലാതെ തുടരും

ദോഹ: ഖത്തറിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്ക് ഖത്തർ എനർജി പ്രഖ്യാപിച്ചു, ഇത് പ്രകാരം  പ്രീമിയം പെട്രോൾ,സൂപ്പർ ഗ്രേഡ് പെട്രോൾ,ഡീസൽ വിലകളിൽ ജൂണിലും  മാറ്റമുണ്ടാകില്ല, പ്രീമിയം പെട്രോൾ ലിറ്ററിന് മെയ് മാസത്തെ നിരക്കായ 1.95 റിയാൽ തന്നെ തുടരും.സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 ഉം ഡീസൽ ലിറ്ററിന് 2.05 റിയാലും തന്നെയായിരിക്കും ജൂണിലും ഈടാക്കുക,

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT