news image
  • Jun 15, 2025
  • -- by TVC Media --

പ​റ​ന്നു​തു​ട​ങ്ങി, പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നാ​ണ്​ അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യ​ത്​.

പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ള്‍ സ​ർ​വീ​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്​ അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​തി​നൂ​ത​ന വ്യോ​മ​ഗ​താ​ഗ​ത സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് പൈ​ല​റ്റി​ല read more

news image
  • Jun 11, 2025
  • -- by TVC Media --

പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, വിദേശത്ത് പോകുന്നത് നാട്ടുകാരെ അറിയിക്കാൻ ബോർഡിംഗ് പാസ് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടേണ്ട; മുന്നറിയിപ്പ് നൽകി വിദഗ്ധർ. മുന്നറിയിപ്പ് നൽകി വിദഗ്ധർ.

വിദേശത്ത് പോകാനായി വിമാനത്താവളത്തിൽ കേറിയാൽ ബോർഡിംഗ് പാസിൻ്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാത്തവർ വിരളമാണ്. എന്നാല് രഹസ്യ സ്വഭാവമടങ്ങിയ ക്യൂആർ കോഡ് ഉള്ള ബോർഡിംഗ് പാസ് പരസ്യപ്പെടുത്തുന്നതിനെതിരെ സൈബർ വിദഗ്ധര് മുന്നറിയിപ്പ് നൽകി. സ്മാർട് ട്രാവൽ read more

news image
  • Jun 10, 2025
  • -- by TVC Media --

ഹജ്ജ് പൂർത്തിയാക്കിയ ഉടനെ മലയാളി തീർഥാടക മരിച്ചു. കാസർകോട് ഉപ്പള സ്വദേശിനിയാണ് മരിച്ചത്

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി തീർഥാടക മരിച്ചു. കാസർകോട് ഉപ്പള സ്വദേശിനി ആരിഫ(59)യാണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. read more

news image
  • May 30, 2025
  • -- by TVC Media --

ഷാര്‍ജയിലെ വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തില്‍ 3.67 മില്യണ്‍ ദിര്‍ഹമിന്റെ സ്വര്‍ണം പൂശിയ കാര്‍. 'ഗോള്‍ഡ് സില്ല' എന്ന പേരില്‍ വിളിക്കുന്ന 2014 NISSAN GTR പൂര്‍ണ്ണമായും 24 കാരറ്റ് സ്വര്‍ണം പൂശിയ കൊത്തുപണികളാല്‍ അലംകൃതമാണ്.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോയുടെ 55ാമത് എഡിഷനില്‍ ഏകദേശം 3.67 മില്യണ്‍ ദിര്‍ഹം (10 ലക്ഷം ഡോളര്‍) വിലമതിക്കുന്ന സ്വര്‍ണം പൂശിയ കാര്‍ പ്രദര്‍ശിപ്പിച്ചു. read more

news image
  • May 27, 2025
  • -- by TVC Media --

തലശ്ശേരി സ്വദേശിനി അബൂദബിയിൽ നിര്യാതയായി. മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്.

രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. പിതാവ്: ബയ്യിൽ മുസ്തഫ. മാതാവ്: ആലിയമ്പത് റഹിമ. സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്. read more

news image
  • May 27, 2025
  • -- by TVC Media --

സൗദിയിൽ ഇത്തവണ വേനൽ കടുക്കും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

സൗദിയിൽ ഇത്തവണ വേനൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനലിന്റെ ആരംഭത്തിൽ തന്നെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഖഫ്ജി, നുഐരിയ എന്നീ പ്രദേശങ്ങളിലെ താപനില കഴിഞ്ഞ ദിവസങ്ങളിൽ അമ്പത് ഡിഗ്രി സെൽഷ്യസിൽ എത് read more

news image
  • May 24, 2025
  • -- by TVC Media --

അ​ലി സ​ബ അ​ൽ സാ​ലി​മി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു . അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ഉ​മ്മു​ൽ ഹ​യ്മാ​ൻ, മി​ന അ​ബ്ദു​ല്ല സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​​ല്ലെ​ന്ന് അ​ഗ്നി​ശ​മ read more

news image
  • May 24, 2025
  • -- by TVC Media --

അ​പ​ക​ട​ത്തി​ൽ​നി​ന്ന് വ​യോ​ധി​ക​നെ ര​ക്ഷി​ച്ച ഡ്രൈ​വ​ർ​ക്ക്​ ആ​ദ​രം. കേ​ണ​ൽ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ മ​ത്​​റൂ​ഷി പ്ര​ശം​സി​ച്ചു. അ​ത്ത​രം പോ​സി​റ്റി​വ് പെ​രു​മാ​റ്റ​ങ്ങ​ൾ റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ

അ​ജ്മാ​നി​ലെ മു​ഷൈ​രി​ഫ് പ്ര​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഒ​രു വ​യോ​ധി​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ലൂ​ടെ​യു​ണ്ടാ​യ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തെ​യും പെ​ട്ടെ​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തെ​യും മു​ന്‍നി​ര്‍ത്തി​യാ​ണ് അ​ജ്മാ​ൻ പൊ​ലീ​സ് read more

news image
  • May 23, 2025
  • -- by TVC Media --

ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി. കസ്റ്റംസ് വിശദ പരിശോധന നടത്തിയത്.

നിരോധിത വസ്തുക്കൾ കടത്തുന്നത് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത് read more

news image
  • May 21, 2025
  • -- by TVC Media --

യാത്രക്കാർക്ക് ആശ്വാസം, അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 6 റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി.

നേരത്തെ ഇത് യഥാക്രമം 25, 50 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. read more

news image
  • May 21, 2025
  • -- by TVC Media --

കണ്ടെയ്നറിനകത്ത് ആശുപത്രി, ‘ഡോക്ടൂർ’ പദ്ധതിയുമായി ബുർജീൽ. അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ബുർജീൽ ഹോൾഡിങ്സാണ് പദ്ധതി നടപ്പാക്കുന്നത്.

അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ബുർജീൽ ഹോൾഡിങ്സാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്ടൂറിന്റെ ഉദ്ഘാടനം. read more

news image
  • May 19, 2025
  • -- by TVC Media --

സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ ആ​വ​ശ്യം ഉയർത്തി അ​റ​ബ് രാജ്യങ്ങൾ ഫ​ല​സ്തീ​ൻ വി​ഷ​യ​വും,അ​റ​ബ് ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ​യും ച​ർ​ച്ച​ചെ​യ്തു 34ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി.

ഗ​സ്സ​യി​ലെ നി​ല​വി​ലെ മോ​ശം സാ​ഹ​ച​ര്യം, വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ ആ​ക്ര​മ​ണം, പീ​ഡ​നം എ​ന്നി​വ ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി. സ്വ​യം നി​ർ​ണ​യ​ത്തി​നു​ള്ള ഫ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശം read more

news image
  • May 17, 2025
  • -- by TVC Media --

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്

സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ്പ്രാഥമിക നിഗമനം. read more

news image
  • Aug 02, 2024
  • -- by TVC Media --

Gulf News യു.എ.ഇയില്‍ വിസാ ലംഘകര്‍ക്ക് രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചു, സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും

യു.എ.ഇയിലെ വിസാ ലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കാനോ, അല്ലെങ്കില്‍ പിഴയൊന്നും ഒടുക്കാതെ രാജ്യം വിടാനോ അനുവദിക്കുന്ന രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി. read more

news image
  • Jun 15, 2023
  • -- by TVC Media --

UAE യു.എ.ഇയിൽ മൂന്നു മാസത്തേക്കുള്ള സന്ദർശക വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങി

യുഎഇയില്‍ മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി.90 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) കോള്‍ സെ read more