- Jul 12, 2025
- -- by TVC Media --
അതിർത്തി, സുരക്ഷ സഹകരണം; ഖത്തറും സൗദി അറേബ്യയും കോഓഡിനേഷൻ യോഗം ചേർന്നു ദോഹ: സുരക്ഷ സഹകരണം അടക്കം വിവിധ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള മൂന്നാമത് കോഓഡിനേഷൻ യോഗം ദോഹയിൽ നടന്നു.
കോഓഡിനേഷനിലെ ഖത്തർ സംഘത്തെ അബൂസംറ ക്രോസിങ് മാനേജ്മെന്റ് കമ്മിറ്റിയുടെ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് അലി അൽ മിഷാൽ അൽ ബുഐനൈൻ നയിച്ചു. read more
- Jul 04, 2025
- -- by TVC Media --
എ.ഐ ആർട്ട് ടൂറുമായി ഖത്തർ മ്യൂസിയം ഖത്തിലെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ട് ടൂറിലൂടെ ആസ്വദിക്കാം
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ, അർധ സർക്കാർ മേഖലകളിൽ എ.ഐ അധിഷ്ഠിത സേവനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഡിജിറ്റൽ വ്യവസ read more
- Jul 01, 2025
- -- by TVC Media --
ഇറാൻ ആക്രമണം: അപലപിച്ച് ശൂറ കൗൺസിൽ ആക്രമണം മേഖലയുടെ സ്ഥിരതക്കും നല്ല അയൽബന്ധത്തിനും ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു
2014ലെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമ ഭേദഗതി അടക്കം വിവധ വിഷയങ്ങൾ ശൂറ കൗൺസിൽ അംഗീകരിച്ചു. read more
- Jun 30, 2025
- -- by TVC Media --
മാമോക് ഖത്തർ ചാപ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു വാശിയേറിയ കലാശമത്സരത്തിൽ സുഹൈബ് -ആദിൽ ടീം ചാമ്പ്യന്മാരായി. സാദിഖ് -അദ്നാൻ എന്നിവർ റണ്ണേഴ്സ് അപ്പായി.
ദോഹ: കാമ്പസ് ലീഗ് ഖത്തർ കായിക മത്സരങ്ങളുടെ ഭാഗമായി മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ ഓർഫനേജ് കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. സിംഗ്ൾ, ഗ്രൂപ് ഇനങ്ങളിലായി നിര read more
- Jun 27, 2025
- -- by TVC Media --
നിയമം ലംഘിച്ച് കടലിൽ ഡീസൽ ഒഴുക്കി; നടപടിയെടുത്ത് പരിസ്ഥിതി മന്ത്രാലയം ബോട്ടിന്റെ എൻജിൻ ഭാഗത്തുനിന്ന് ഡീസൽ ചോർന്നാണ് കടലിൽ ഒഴുകിയത്
പരിസ്ഥിതി മന്ത്രാലത്തിന് കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് മത്സ്യബന്ധന ബോട്ടിൽനിന്ന് a ഒഴുക്കിയതായി കണ്ടെത്തിയത്. read more
- Jun 12, 2025
- -- by TVC Media --
ഖത്തറിൽ വരുന്ന വാരാന്ത്യത്തിൽ ചൂടും മൂടൽമഞ്ഞും വർധിക്കുമെന്ന് മുന്നറിയിപ്പ്. ഖത്തർ കാലാവസ്ഥ
2025 ജൂൺ 14 ശനിയാഴ്ച താപനില 44°C വരെ ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അവരുടെ വാരാന്ത്യ പ്രവചനം പുറത്തിറക്കി. read more
- Jun 11, 2025
- -- by TVC Media --
മലയാളികളുടെ അപകട മരണത്തിന്റെ ഞെട്ടലിൽ ഖത്തർ പ്രവാസികൾ. അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ കെനിയയിലെ ബസ് അപകടം.
അഞ്ചു ദിവസത്തെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ദുരന്തവാർത്തകളൊന്നുമില്ലാതെ പൂർത്തിയാതിന്റെ ആശ്വാസത്തിലായിരുന്നു ഖത്തറിലെ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം. read more
- Jun 09, 2025
- -- by TVC Media --
കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ (47) ഹൃദയഘാതത്തെത്തുടർന്ന് ദോഹയിൽ നിര്യാതനായി
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. read more
- Jun 09, 2025
- -- by TVC Media --
കോഴിക്കോട് പെരുമണ്ണ സ്വദേശി ജസീൽ അബ്ദുൽ മജീദിന് ക്ലിനിക്കൽ ആൻഡ് പോപുലേഷൻ ഹെൽത്തിൽ ഖത്തർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്. .ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ജോലി ചെയ്യുന്ന ജസീൽ, നേരത്തെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.
വയനാട്ടിലെ കുരങ്ങുപനി (കാസനൂർ ഫോറസ്റ്റ് രോഗം), കോഴിക്കോട് നിപ വൈറസ് തുടങ്ങിയ രോഗവ്യാപനങ്ങൾ അന്വേഷിച്ച റാപ്പിഡ് റെസ്പോൺസ് സംഘത്തിൽ അംഗമായിരുന്നു. read more
- Jun 06, 2025
- -- by TVC Media --
ഖത്തർ എയർവേസ് ചിറകിൽ ക്ലബ് ലോകകപ്പും. എയർലൈൻ സ്പോൺസർമാരായി ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനി
ജൂൺ 14ന് അമേരിക്കയിൽ കിക്കോഫ് കുറിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് പങ്കാളികളായ ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസും. ലോകത്തെ ചാമ്പ്യൻ ക്ലബുകളായ 32 ടീമുകൾ മാറ്റുരക്കുന്ന വമ്പൻ പോരാട് read more
- Jun 05, 2025
- -- by TVC Media --
പ്രവാസിയുടെ ജീവിതം ഒരു മാജിക് - പി.എം.എ ഗഫൂർ. എഡ്മാഖ് സംഗമത്തിൽ പി.എം.എ ഗഫൂർ സംസാരിക്കുന്നു
സ്വന്തം കുടുംബം പോറ്റാൻ ഗൾഫിലെത്തുകയും പിന്നീടത് എല്ലാവർക്കും വേണ്ടിയായി മാറുകയും ചെയ്യുന്ന അത്ഭുതമാണ് പ്രവാസിയുടെ ജീവിതമെന്ന് പ്രമുഖ പ്രഭാഷകൻ പി.എം.എ ഗഫൂർ അഭിപ്രായപ്പെട്ടു. read more
- Jun 05, 2025
- -- by TVC Media --
പ്രവാസിയുടെ ജീവിതം ഒരു മാജിക് - പി.എം.എ ഗഫൂർ. എഡ്മാഖ് സംഗമത്തിൽ പി.എം.എ ഗഫൂർ സംസാരിക്കുന്നു
സ്വന്തം കുടുംബം പോറ്റാൻ ഗൾഫിലെത്തുകയും പിന്നീടത് എല്ലാവർക്കും വേണ്ടിയായി മാറുകയും ചെയ്യുന്ന അത്ഭുതമാണ് പ്രവാസിയുടെ ജീവിതമെന്ന് പ്രമുഖ പ്രഭാഷകൻ പി.എം.എ ഗഫൂർ അഭിപ്രായപ്പെട്ടു. read more
- Jun 05, 2025
- -- by TVC Media --
ഖത്തറിൽ ഈദ് നമസ്കാരം 4.58 ന്. പള്ളികളും ഈദ്ഗാഹുകളുമായി 710 ഇടങ്ങളിൽ നമസ്കാരം
ഖത്തറിൽ ബലിപെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഉൾപ്പെടെ 710 ഇടങ്ങൾ സജ്ജമായതായി ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 4.58നാണ് ഈദ് നമസ്കാരം. read more
- Jun 04, 2025
- -- by TVC Media --
ഹമദ് വിമാനത്താവളത്തിൽ ഒരു ‘മൃഗസമ്മേളനം’ ഹമദ് വിമാനത്താവളത്തിൽ സ്ഥാപിച്ച ‘വൈൽഡ് ടേബിൾ ഓഫ് ലവ് ഇൻ ദോഹ’ എന്ന പേരിലെ കലാസൃഷ്ടി
പച്ചപ്പ് നിറഞ്ഞ കൊച്ചു കാടിനുള്ളിൽ ആനയും കടുവയും സിംഹവും മുതൽ കുതിരയും ജിറാഫും കുരങ്ങനും വരെ ചേർന്നിരിക്കുന്ന ഒരു വട്ടമേശ സമ്മേളനം. read more
- Jun 04, 2025
- -- by TVC Media --
ഖുർആൻ പരീക്ഷ വിജയികൾക്ക് ആദരം. നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരപരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. read more




.webp?updatedAt=1751005718211?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749718676067?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749622483820?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)


.jpg?updatedAt=1749199449475?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749112285552?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749097160973?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749030927984?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749017758789?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)