Qatar 51-ാമത് അമീര്‍ കപ്പ്, ഫൈനല്‍ മത്സരം അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍

ദോഹ: 51-ാമത് അമീര്‍ കപ്പ് 2023 ഫൈനല്‍ മത്സരം മെയ് 12 ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. ഏപ്രില്‍ 24, 25 തീയതികളിലാണ് സെമി ഫൈനല്‍ നടക്കുന്നത്. സെമി ഫൈനലില്‍ അല്‍ ഷഹാനിയയെ അല്‍ സദ്ദും അല്‍ സെയ്‌ലിയയെ അല്‍ അറബിയും നേരിടും, 2020ല്‍ ആയിരുന്നു ഇതിനുമന്‍പ് അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തിനായി അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം ആതിഥേയത്വം വഹിച്ചത്. ആ മത്സരത്തില്‍ അല്‍ സദ്ദ് 2-1 ന് അല്‍ അറബിയെ പരാജയപ്പെടുത്തുകയായിരുന്നു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT