കണ്ണൂർ: ആറളം ഫാമിൽ കാട്ടാന കുടില്‍ തകര്‍ത്തു, ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അശ്വനി, ലീന, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
- by TVC Media --
- 05 Jun 2025 --
- 0 Comments
കേളകം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാന കുടില്‍ തകര്‍ത്തു. ഭയന്നോടിയ ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. കാട്ടാന വീടുതകർക്കുന്നത് കണ്ട് ഭയന്നോടിയ അശ്വനി, ലീന, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.png?updatedAt=1749107473014?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS