India 5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മിസോറാമിൽ നവംബർ 7 നു വോട്ടെടുപ്പ് നടക്കും,  ഛത്തീസ്ഗഡിൽ  വോട്ടെടുപ്പ് നവംബർ 7നും 17നുംനടക്കും.

നവംബർ 7നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ് നടക്കുക. തെലങ്കാനയിൽ നവംബർ 30ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി, രാജസ്ഥാനിൽ നവംബർ 23ന് തെരഞ്ഞെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്, വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും, 679 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 16.14 കോടി ജനങ്ങളാണ് വിധിയെഴുതുന്നത്. കന്നിവോട്ടർമാർ 60.2 ലക്ഷം പേരുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT