news image
  • Nov 07, 2023
  • -- by TVC Media --

Kerala ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ കർശന നടപടി

ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്‌ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം read more

news image
  • Oct 26, 2023
  • -- by TVC Media --

Kerala നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

എറണാകുളം ജില്ലയിൽ രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് വാര്‍ഡിലും വടവുകോട് -പുത്തന്‍കുരിശ് പഞ്ചായത്തിലെ വരിക്കോലി വാര്‍ഡിലും നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം read more

news image
  • Oct 25, 2023
  • -- by TVC Media --

Kerala വയനാട്ടിൽ വവ്വാലുകളിൽ നിപ സാനിധ്യം കണ്ടെത്തി; ജാഗ്രത

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഉള്ളതായി ഐ സിഎം ആറിന്റെ സ്ഥിരീകരണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനം വയനാട് ആരംഭിച്ചിട്ടുണ്ട് read more

news image
  • Oct 24, 2023
  • -- by TVC Media --

Kerala റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ

ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാൻ ആമസോൺ പേ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു read more

news image
  • Oct 21, 2023
  • -- by TVC Media --

Kerala ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ നിർത്തലാക്കുന്നു

ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ റ​ദ്ദാ​​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം read more

news image
  • Oct 20, 2023
  • -- by TVC Media --

Kerala ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും. റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് read more

news image
  • Oct 18, 2023
  • -- by TVC Media --

Kerala കുരങ്ങ് പനി പ്രതിരോധം ഊര്‍ജ്ജിതമാക്കും; വനാതിര്‍ത്തിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക് read more

news image
  • Oct 17, 2023
  • -- by TVC Media --

Kerala വെള്ളപ്പൊക്ക സാധ്യത; തിരുവനന്തപുരത്ത് നദികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്,  തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട് read more

news image
  • Oct 17, 2023
  • -- by TVC Media --

Kerala സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്കം; ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്

സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്,  ഉ​ഷ സ്കൂ​ളി​ലെ അ​ശ്വി​നി വെ​ള്ളി ക​ര​സ്ഥ​മാ​ക്കി read more

news image
  • Oct 16, 2023
  • -- by TVC Media --

Kerala ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ

വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി ഉയർത്തി. ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽ കണ്ടുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വൻ വർദ്ധനവ് ഉണ്ടായത്. ആറിരട്ടി വർധനയാണ് വിമാന കമ്പനികൾ നിരക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത് read more

news image
  • Oct 13, 2023
  • -- by TVC Media --

Kerala കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി ബിസ്ലേരി

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി read more

news image
  • Oct 12, 2023
  • -- by TVC Media --

Kerala മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി നിർദ്ദേശിച്ചിരിക്കുന്നതിനെന്നും ഈ ഓർഡിനൻസ read more

news image
  • Oct 12, 2023
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് മ​ഴ തുടരും; ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്,  ഇതിന്റെ അടിസ്ഥാനത്തിൽ നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു read more

news image
  • Oct 07, 2023
  • -- by TVC Media --

Kerala ബാര്‍ബര്‍ ഷോപ്പ് നവീകരിക്കാന്‍ ധനസഹായം

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു, ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് read more

news image
  • Oct 05, 2023
  • -- by TVC Media --

Kerala 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പ്

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് read more