news image
  • Apr 12, 2025
  • -- by TVC Media --

രാ​ജ്യ​ത്ത് കാ​ലാ​വ​സ​്ഥ മാ​റ്റം: പൊ​ടി​ക്കാ​റ്റ് ക​ട​ന്ന് ചൂ​ടു​കാ​ല​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

ശ​ക്ത​മാ​യ കാ​റ്റി​ൽ മൈ​താ​ന​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ പൊ​ടി​യി​ൽ കു​ളി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും ചാ​റ്റ​ൽ മ​ഴ​യു​മെ​ത്തി. read more

news image
  • Apr 12, 2025
  • -- by TVC Media --

ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും -ഇറാനുമായുള്ള ചർച്ചകൾക്ക് മുമ്പ് ഭീഷണിയുമായി ട്രംപ് നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്ന്

ഇറാന് ഒരിക്കലും ആണവായുധം നേടാനാവില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ ആത്യന്തിക ലക്ഷ്യം എന്നും നയതന്ത്രത്തിൽ ട്രംപ് വിശ്വസിക്കുന്നുവെന്നും എന്നാൽ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക read more

news image
  • Apr 11, 2025
  • -- by TVC Media --

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഹ​ജ്ജ് ഉം​റ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​ജ്ജ് പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ഴം 8.15ന് ​അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തു​ള്ള മ​സ്ജി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ഔ​ഫി​ലെ ബേ​സ് മെ​ന്റി​ലാ​ണ് പ​ഠ​ന ക്ലാ​സ്. ക്ലാ​സി​ന് മൗ​ല​വി പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് നേ​തൃ​ത്വം ന​ൽ​കും. read more

news image
  • Apr 11, 2025
  • -- by TVC Media --

ഉ​പ​രി​പ​ഠ​ന​ത്തി​ന് 50 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പ് നേ​ടി മ​ല​യാ​ളി യു​വാ​വ് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ പ​രി​പാ​ടി​യാ​ണ് 2004ൽ ​ആ​രം​ഭി​ച്ച ഇ​റാ​സ്മ​സ് മു​ണ്ട​സ് സ്കോ​ള​ർ​ഷി​പ്പു​ക​ൾ. ഏ​ക​ദേ​ശം 50 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് ഇ​തി​​ന്റെ മൂ​ല്യം.

റി​യാ​ദ്: രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഏ​റ്റ​വും മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന ലോ​​ക പ്ര​​ശ​​സ്‌​​ത​​മാ​​യ ഇ​​റാ​​സ്മ​​സ്‌ മു​ണ്ട​സ് ജോ​യി​ന്റ് മാ​സ്റ്റേ​ഴ്സ് പ്രോ​​ഗ്രാ​​മി​​ന് സ്കോ​ള​ർ​ഷി​പ്പോ​ടെ read more

news image
  • Apr 11, 2025
  • -- by TVC Media --

ഉപരിപഠനത്തിന്‌ സർവകലാശാലയും, കോഴ്സും തിരഞ്ഞെടുക്കുമ്പോൾ പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ, പ്ലസ് ടു കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിനു വേണ്ട കോളേജ്, രക്ഷിതാക്കളും വിദ്യാർഥികളും തിരയാൻ തുടങ്ങും.

ആദ്യം തന്നെ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. നാട്ടിൽ പഠിക്കണോ, വിദേശത്തെ കോളേജിൽ ചേരണോ, അതോ ബഹ്‌റൈനിൽ തന്നെ തുടരണോ എന്ന് തീരുമാനിക്കുക. read more

news image
  • Apr 10, 2025
  • -- by TVC Media --

നി​രോ​ധി​ത വ​ല​ക​ൾ; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​കൂ​ടി ദോ​ഹ: ഖ​ത്ത​റി​ന്റെ ക​ട​ൽ തീ​ര​ത്ത് നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടും ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്തു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​നാ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. read more

news image
  • Apr 09, 2025
  • -- by TVC Media --

കുവൈത്ത് ഓയിൽ കമ്പനി സൈറ്റിലെ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.

അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു. read more

news image
  • Apr 09, 2025
  • -- by TVC Media --

സൗദിയിൽ ​ട്രാഫിക്​ പിഴ ഇളവ്; ഇനി 10 ദിവസം കൂടി മാത്രം 50 ശതമാനം ഇളവ്​ ഏപ്രിൽ 18 വരെ

ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. read more

news image
  • Mar 23, 2023
  • -- by TVC Media --

World news ലോകത്തിലെ ആദ്യത്തെ 3D-പ്രിൻറഡ് റോക്കറ്റ് വിക്ഷേപിച്ചു, പക്ഷേ അത് ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടു

ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും നൂതന ബഹിരാകാശ പേടകത്തിന് പിന്നിൽ കാലിഫോർണിയ കമ്പനിക്ക് ഒരു ചുവടുവെപ്പ് നൽകി ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റോക്കറ്റ് ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചു read more