- Aug 22, 2023
- -- by TVC Media --
Kerala ഇനി മുതൽ റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
റെഡ് സിഗ്‌നല്‍ മറികടന്നാൽ ഇനി ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം കിട്ടി read more
- Aug 21, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും
സംസ്ഥാനത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ് read more
- Aug 19, 2023
- -- by TVC Media --
Kerala ഓണക്കാല മിന്നൽ പരിശോധന: ലീഗൽ മെട്രോളജി വകുപ്പ് സ്ക്വാഡുകൾ രൂപീകരിച്ചു
ഓണക്കാല മിന്നൽ പരിശോധനകളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ചതായി ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ അറിയിച്ചു read more
- Aug 19, 2023
- -- by TVC Media --
Kerala കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ
മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. കൂടാതെ രണ്ട് പുതിയ ട്രെയിനുകളും കേരളത്തിന് ലഭിച്ചു. ദീർഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകൾ കിട്ടിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു read more
- Aug 18, 2023
- -- by TVC Media --
Kerala പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മർദ്ദമുള്ളത് read more
- Aug 16, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് read more
- Aug 16, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഇല്ല
സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഏർപ്പെടുത്തില്ല. പ്രതിസന്ധി സാഹചര്യം മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോർഡിന്റെ നീക്കം read more
- Aug 05, 2023
- -- by TVC Media --
Kerala ഏഴ് ജില്ലകളിൽ ഇന്ന് മഴ സാധ്യത, തീരപ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം
അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. തീര പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട് read more
- Jul 25, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി പിഴയില്ല; ഉത്തരവ് പിൻവലിച്ചു
സംസ്ഥാനത്ത് ഇനി പൊതുസ്ഥലങ്ങളിൽ മാസ്ക് വച്ചില്ലെങ്കിൽ പിഴ ഈടാക്കില്ല. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27-ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു read more
- Jul 25, 2023
- -- by TVC Media --
Kerala വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ട്രക്കിംഗിന് വിലക്ക്
വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കേർപ്പെടുത്തിയിരിക്കുന്നത് read more
- Jul 25, 2023
- -- by TVC Media --
Kerala ന്യൂനമർദ്ദം ശക്തി കൂടി; കേരളത്തിൽ വ്യാപക മഴ തുടരും
കേരളത്തിൽ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more
- Jul 24, 2023
- -- by TVC Media --
Kerala നെഹ്റു ട്രോഫി വള്ളം കളി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു
69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടിക്കറ്റ് ജീനി, പേ ടി.എം ഇന്‍സൈഡര്‍ എന്നിവ മുഖേനയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. കൂടുതല്‍ സ്ഥാപനങ്ങളെ ഉടന read more
- Jul 21, 2023
- -- by TVC Media --
Kerala സംസ്ഥാനത്തെ 62 എയ്ഡ്സ് പരിശോധന കേന്ദ്രങ്ങൾ പൂട്ടുന്നു
യുവജനങ്ങളിൽ എച്ച്ഐവി വർധിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് നിലനിൽക്കെ സംസ്ഥാനത്തെ 62 എയ്ഡ്സ് പരിശോധന കേന്ദ്രങ്ങൾ പൂട്ടാൻ നിർദ്ദേശം.152 പരിശോധന കേന്ദ്രങ്ങളായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധനാ കേന read more
- Jul 19, 2023
- -- by TVC Media --
Kerala കേരളത്തിൽ ഇന്ന് 4 ജില്ലകളിൽ, വ്യാപക മഴക്ക് സാധ്യത
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത് read more
- Jul 17, 2023
- -- by TVC Media --
Kerala സംസ്ഥാനത്തെ 5 മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ് തുടങ്ങുന്നു
കേരളത്തിൽ 5 മെഡിക്കൽ കോളജുകളിൽ നഴ്‌സിംഗ് കോളജുകൾ ആരംഭിക്കാൻ അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് നഴ്സിങ് കോളജ് ആരംഭിക്കുക read more