- Apr 03, 2023
- -- by TVC Media --
Kerala മാലിന്യ സംസ്‌കരണ നിയമ ലംഘനം : പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം. നിയമ ലംഘനങ്ങള്‍ കണ്ടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയാണ് വിവരം അറിയിക്കേണ്ടത് read more
- Apr 01, 2023
- -- by TVC Media --
Kerala വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു
സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല read more
- Mar 31, 2023
- -- by TVC Media --
Kerala ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും
ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. read more
- Mar 28, 2023
- -- by TVC Media --
Kerala ആദായ സർട്ടിഫിക്കറ്റ് പ്രശ്നം: കേരളത്തിൽ 6.5 ലക്ഷം ഗുണഭോക്താക്കൾ സാമൂഹിക സുരക്ഷാ പെൻഷൻ വലയിൽ നിന്ന് പുറത്തായേക്കും
2019 ഡിസംബർ വരെ പദ്ധതിയിൽ ചേർന്ന 47 ലക്ഷം ഗുണഭോക്താക്കളോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (എൽഎസ്ജി) സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. read more
- Mar 28, 2023
- -- by TVC Media --
Kerala നടനും നാടകപ്രവർത്തകനുമായ വിക്രമൻ നായർ അന്തരിച്ചു
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം read more
- Mar 27, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ഇന്നും തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം read more
- Mar 27, 2023
- -- by TVC Media --
Kerala ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം
ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്ന് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും read more
- Mar 25, 2023
- -- by TVC Media --
Kerala ചരക്കുവാഹന പണിമുടക്ക് 28ന്
ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. 28ന് കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും read more
- Mar 24, 2023
- -- by TVC Media --
Kerala കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടായേക്കും read more
- Mar 24, 2023
- -- by TVC Media --
Kerala ആക്സിസ് ബാങ്ക് ഇന്ത്യയിലെ ആദ്യത്തെ പോക്കറ്റിലിടാവുന്ന സ്വൈപ്പിങ് മെഷീൻ - മൈക്രോ പേ അവതരിപ്പിച്ചു
ആക്സിസ് ബാങ്ക് കച്ചവടക്കാരുടെ സ്മാര്‍ട്ട് ഫോണിനെ പിഒഎസ് ടെര്‍മിനലാക്കി മാറ്റുന്ന പിന്‍ ഓണ്‍ മൊബൈല്‍ സംവിധാനമായ മൈക്രോ പേ അവതരിപ്പിച്ചു read more
- Mar 22, 2023
- -- by TVC Media --
Kerala ഇന്ന് ലോക ജലദിനം; കേരളത്തിൽ കുടിവെളളത്തില്‍ മാലിന്യത്തോത് കൂടി, ഭൂജലനിരപ്പ് താഴുന്നു
കേരളത്തിലെ 152 ബ്ലോക്കുകളിൽ നാലിടത്ത് ഭൂജല നിരപ്പ് കുറയുന്നു എന്നാണ് കണക്ക്. പാലക്കാട് ജില്ലയിലെ മലമ്പുഴ, ചിറ്റൂർ കാസർകോട് ജില്ലയിലെ കാസർഗോഡ്, മഞ്ചേശ്വരം എന്നീ ബ്ലോക്കുകളിലാണ് ജലനിരപ്പ് താഴുന്നത് read more
- Mar 21, 2023
- -- by TVC Media --
Kerala ആകാശത്ത് അത്ഭുതക്കാഴ്ച; മാർച്ച് 28ന് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം
ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ച വിരിയും, മാർച്ച് 28ന് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാനാകുമെന്നാണ് വാനനിരീക്ഷകർ പറയുന്നത് read more
- Mar 20, 2023
- -- by TVC Media --
Kerala മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് read more
- Mar 18, 2023
- -- by TVC Media --
Kerala രണ്ട് ജില്ലകളിലൊഴികെ ഇന്നും വേനൽ മഴ പെയ്തേക്കും, കടലാക്രമണത്തിനും സാധ്യത
സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് read more