news image
  • Apr 11, 2023
  • -- by TVC Media --

Kerala മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് അവസാന തീയതി നീട്ടി

മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 28 ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടിയതായി ജില്ലാ മാനേജര്‍ അറിയിച്ചു read more

news image
  • Apr 11, 2023
  • -- by TVC Media --

Kerala ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക് read more

news image
  • Apr 11, 2023
  • -- by TVC Media --

Kerala കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഏപ്രിൽ 11 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം read more

news image
  • Apr 10, 2023
  • -- by TVC Media --

Kerala ആനമങ്ങാട്-മണലായ-മുതുകുറുശ്ശി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 10 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു

ആനമങ്ങാട്-മണലായ-മുതുകുറുശ്ശി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 10 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു read more

news image
  • Apr 10, 2023
  • -- by TVC Media --

Kerala വിഴിഞ്ഞം തുറമുഖത്തിന് പേരിട്ട് സർക്കാർ;ലോഗോയും ഉടൻ പുറത്തിറക്കും

വിഴിഞ്ഞം തുറമുഖത്തിന് സംസ്ഥാന സർക്കാർ പേരിട്ടു. 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്' എന്ന് പേരിട്ട് സർക്കാർ ഉത്തരവും പുറത്തിറക്കി read more

news image
  • Apr 10, 2023
  • -- by TVC Media --

Kerala ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും

ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും.കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് ബണ്ട് തുറക്കാൻ തീരുമാനമായത്.  കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേയാണ് ബണ്ട് തുറക്കുന്നത് read more

news image
  • Apr 08, 2023
  • -- by TVC Media --

Kerala എന്‍റെ കേരളം 2023: പ്രദര്‍ശന വിപണന മേള ഏപ്രിൽ എട്ടിന് സമാപിക്കും

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ കൊച്ചിയിൽ തുടരുന്നു. 36 സര്‍ക്കാര്‍ വകുപ്പുകൾ പങ്കെടുക്കുന്ന പ്രദർശനം, 170 സ്റ്റാളുകളിൽ, സായാഹ്നങ്ങളിൽ സാംസ്കാരിക പരിപാടികൾ read more

news image
  • Apr 07, 2023
  • -- by TVC Media --

Kerala വിഷു - റംസാൻ - ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കമായി

കോഴിക്കോട് ജില്ലയിൽ വിഷു-റംസാൻ- ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു, ടൗൺഹാളിനു സമീപം കോംട്രസ്റ്റ് കോമ്പൗണ്ടിൽ ഏപ്രിൽ 14 വരെയാണ് മേള നടക്കുന്നത് read more

news image
  • Apr 07, 2023
  • -- by TVC Media --

Kerala അ​വ​ധി​ക്ക് അ​ധി​ക സ​ർ​വീ​സു​മാ​യി കെ​എ​സ്‌​ആ​ർ​ടി​സി

അ​വ​ധി​ക്കാ​ല​ത്ത്‌ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി 32 അ​ധി​ക സ​ർ​വീ​സു​മാ​യി കെ​എ​സ്‌​ആ​ർ​ടി​സി. ചെ​ന്നൈ, ബം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്‌ സ​ർ​വീ​സ്‌ read more

news image
  • Apr 06, 2023
  • -- by TVC Media --

Kerala കൊക്കോണിക്സ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍; പദ്ധതി ഇനി കെൽട്രോണിന്‍റെ നിയന്ത്രണത്തിൽ

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താതിരുന്ന കൊക്കോണിക്സ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി read more

news image
  • Apr 05, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽമഴയിൽ ഇക്കുറി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത്, ഇക്കുറി 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം read more

news image
  • Apr 04, 2023
  • -- by TVC Media --

Kerala മലപ്പുറത്തിന്റെ; കൊടുകുത്തിമല സഞ്ചാരികള്‍ക്കായി തുറന്നു

ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം ശനിയാഴ്ച മുതൽ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ മാർച്ച് ഒന്ന് മുതലാണ് മുന്‍കരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടത് read more

news image
  • Apr 04, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ ഒഴികെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് read more

news image
  • Apr 04, 2023
  • -- by TVC Media --

Kerala കൊച്ചി കാൻസർ സെന്റർ നിർമ്മാണം നവംബറിൽ പൂർത്തിയാകും; പൂർണ തോതിൽ ചികിത്സ വൈകും

ഒന്നാം ഘട്ടം തുടങ്ങി ആറ് വർഷത്തിനുള്ളിൽ മാത്രമാകും പൂർണ്ണതോതിൽ കാൻസർ സെന്‍റർ പ്രവർത്തിക്കുക എന്നതാണ് നിലവിലെ വിവരം read more

news image
  • Apr 03, 2023
  • -- by TVC Media --

Kerala ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട് read more