news image
  • Apr 19, 2023
  • -- by TVC Media --

Kerala കേരളത്തില്‍ നാളെ മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടിക്കാന്‍ എ.ഐ കാമറകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ബാധകമല്ല

സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗത നിയമലംഘനത്തിന് നാളെ മുതല്‍ പിഴ ചുമത്താനൊരുങ്ങി സര്‍ക്കാര്‍ read more

news image
  • Apr 18, 2023
  • -- by TVC Media --

Kerala തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ നാളെ മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു read more

news image
  • Apr 18, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി; ഉഷ്ണതരംഗത്തിലേക്കെന്ന് ആശങ്ക

സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാനസ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട് read more

news image
  • Apr 17, 2023
  • -- by TVC Media --

Kerala വെന്തുരുകി കേരളം; ഇന്നും ചൂട് കൂടും, ഏഴ് ജില്ലകളിൽ ജാഗ്രത

അതിശക്തമായ വേനൽചൂടിൽ വെന്തുരുകി കേരളം. ഇന്നും താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ് read more

news image
  • Apr 17, 2023
  • -- by TVC Media --

Kerala ആയിരത്തോളം ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് കണക്ഷനെത്തിച്ച് കെ ഫോൺ

മലയാളിക്കുള്ള വിഷു സമ്മാനമായി ഔദ്യോഗിക ഉദ്ഘാടനം നടത്താമെന്നായിരുന്നു കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയിൽ കെ ഫോൺ ഉണ്ടാക്കിയ ധാരണ read more

news image
  • Apr 17, 2023
  • -- by TVC Media --

Kerala പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്പ്രസ്; ഉച്ചയോടെ കണ്ണൂരിൽ എത്തുമെന്ന് പ്രതീക്ഷ

ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത് read more

news image
  • Apr 14, 2023
  • -- by TVC Media --

Kerala കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ഇന്ന് എത്തും; 25-ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും

ഏറെക്കാലമായി സംസ്ഥാനം കാത്തിരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഒടുവിൽ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോർട്ട് read more

news image
  • Apr 14, 2023
  • -- by TVC Media --

Kerala കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തില്‍ പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത് read more

news image
  • Apr 14, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരു ബ്രാൻഡിൽ

സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരേ ബ്രാൻഡിലാവും. വിവിധ മേഖല യൂണിയനുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിലേക്ക് മാറുക. റീ പൊസിഷനിംഗ് മിൽമ – 2023 എന്ന പദ്ധതിയിലൂടെയാണ് മിൽമ മുഖം മിനുക്കുന്നത് read more

news image
  • Apr 13, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനം പിടികൂടാന്‍ 726 എഐ ക്യാമറകള്‍; ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തവരെ പിടിക്കാന്‍ 675 എണ്ണം

റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക read more

news image
  • Apr 13, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഏപ്രില്‍ 15, 16 തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത

സംസ്ഥാനത്ത് ഏപ്രില്‍ 15, 16 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 14ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്ന read more

news image
  • Apr 13, 2023
  • -- by TVC Media --

Kerala ചുട്ടുപൊള്ളും ചൂട്, സംസ്ഥാനത്ത് ഉഷ്ണതരംഗ സമാന സാഹചര്യം; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും read more

news image
  • Apr 12, 2023
  • -- by TVC Media --

Kerala സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിർമിക്കും

സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു read more

news image
  • Apr 12, 2023
  • -- by TVC Media --

Kerala തെ​രു​വു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യൽ : പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍

തെ​രു​വു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍. ആ​യി​രം മു​ത​ല്‍ പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക read more

news image
  • Apr 12, 2023
  • -- by TVC Media --

Kerala കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ

കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകാൻ ഹൈക്കോടതി നിർദേശിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പെൻഷൻ വിതരണത്തിനായി തിരക്കിട്ട നീക്കത്തിൽ സർക്കാർ read more