news image
  • May 22, 2023
  • -- by TVC Media --

Kerala ട്രാക്കില്‍ അറ്റക്കുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി

ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാല് ട്രെയിനുകൾ റദ്ദാക്കി, രണ്ട് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതായും റെയിൽവേ അറിയിച്ചു read more

news image
  • May 20, 2023
  • -- by TVC Media --

Kerala കെ​ഫോ​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന്

കെ​ഫോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന്. എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ ​ഫോ​ൺ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് read more

news image
  • May 20, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

ചില ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു read more

news image
  • May 19, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more

news image
  • May 19, 2023
  • -- by TVC Media --

Kerala എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് read more

news image
  • May 18, 2023
  • -- by TVC Media --

Kerala കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത read more

news image
  • May 17, 2023
  • -- by TVC Media --

Kerala രാമനാട്ടുകരയിൽ താൽക്കാലിക ട്രാഫിക് പരിഷ്കാരം വിജയത്തിലേക്ക്

ജ​ങ്ഷ​നി​ൽ പൊ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക് പ​രി​ഷ്കാ​രം വി​ജ​യം കാ​ണു​ന്നു. യൂ​നി​വേ​ഴ്സി​റ്റി, കൊ​ണ്ടോ​ട്ടി റോഡു​ക​ൾ ചേ​രു​ന്ന ജ​ങ്ഷ​നി​ൽ ട്രാ​ഫി​ക് അ​സി. ക​മീ​ഷ​ണ​ർ ജോ​ൺ​സ​ന്റെ (സൗ​ത്ത്) നേ​തൃ​ത്വ​ത്തി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പോ​ടു​കൂ​ടി ബാ​രി​ക്കേ​ഡ് വ read more

news image
  • May 16, 2023
  • -- by TVC Media --

Kerala വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി; കർമചാരി പദ്ധതിയ്ക്ക് തുടക്കം

സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഇരുപത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്ക read more

news image
  • May 16, 2023
  • -- by TVC Media --

Kerala മത്സ്യ ബന്ധനമേഖല കൂടുതൽ ആധുനികവത്ക്കരിക്കാൻ നടപടികൾ സ്വീകരിക്കും

മേഖല കൂടുതൽ ആധുനികവത്ക്കരിക്കുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ഉപയോ​ഗിക്കുന്ന മണ്ണെണ്ണ എഞ്ചിനുകൾ മാറ്റി അവയ്ക്ക് പകരം പെട്രോളിലും ഡീസലിലും എൽ.പി.ജിയിലും പ്രവർത്തിപ്പിക്കുന്നവ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സ read more

news image
  • May 16, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് താപനില ഇനിയും ഉയരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു read more

news image
  • May 16, 2023
  • -- by TVC Media --

Kerala കേരളത്തിലെ തീരങ്ങളിൽ കടലാക്രമണം തടയാൻ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു, കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്, രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച് ഭിത്തി നിര്‍മ read more

news image
  • May 15, 2023
  • -- by TVC Media --

Kerala കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് (18ാം തീയതി വരെ) ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more

news image
  • May 13, 2023
  • -- by TVC Media --

Kerala സാങ്കേതിക തകരാർ കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും ദോഹയിലേക്ക് പോയ ഖത്തർ എയർവേയ്സാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മർദ്ദം നിയന്ത്രിക്കുന്ന read more

news image
  • May 11, 2023
  • -- by TVC Media --

Kerala ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനക്കെത്തിച്ച യുവാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഉച്ചക്ക് രണ്ടോടെയാണ് കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിൽ സംസ്‌കാ read more

news image
  • May 11, 2023
  • -- by TVC Media --

Kerala പ്രതീക്ഷിച്ചതിലും വൈകി മോക്ക ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ സജീവം, മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മോക്ക ചുഴലിക്കാറ്റാണ് കേരളത്തിലും മഴയ്ക്ക് കാരണമാകുന്നത്. അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടും read more