news image
  • Sep 21, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇടവേളകളോട് കൂടിയ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത read more

news image
  • Sep 20, 2023
  • -- by TVC Media --

Kerala ആസ്റ്റർ പി.എം.എഫിൽ ലിവർ കെയർ യൂണിറ്റ് ആരംഭിച്ചു

ശാസ്താംകോട്ട ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ  ലിവർ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു, കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ഏറ്റവും മികച്ച കരൾ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയാണ് ലിവർ കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് read more

news image
  • Sep 20, 2023
  • -- by TVC Media --

Kerala കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ട​ൻ സ​ർ​വീ​സ് ആരംഭിക്കും

കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ട്രെ​യി​ൻ ഉ​ട​ൻ കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്,  സെ​പ്റ്റം​ബ​ർ 24-ന് കാ​സ​ർ​ഗോ​ഡ് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ  ​സ​ർ​വീ​സ് ആ​രം​ read more

news image
  • Sep 19, 2023
  • -- by TVC Media --

Kerala നിപ ആശങ്കയൊഴിയുന്നു; 23 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്

ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്‌ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല read more

news image
  • Sep 19, 2023
  • -- by TVC Media --

Kerala വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 വരെ അവസരം

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 വരെ അവസരം read more

news image
  • Sep 18, 2023
  • -- by TVC Media --

Kerala കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്

ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു read more

news image
  • Sep 18, 2023
  • -- by TVC Media --

Kerala കേരളത്തില്‍ മഴ തുടരാൻ സാധ്യത; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട് read more

news image
  • Sep 16, 2023
  • -- by TVC Media --

Kerala നി​പ വൈറസ്; സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള കൂ​ടൂ​ത​ൽ ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് പു​റ​ത്തു​വ​രും

നി​പ ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് പു​റ​ത്തു വ​രും. ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ഫ​ല​മാ​ണ് ഇ​ന്ന് ല​ഭി​ക്കു​ക read more

news image
  • Sep 15, 2023
  • -- by TVC Media --

Kerala നിപ വ്യാപനം; വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു

കേരളത്തിലെ നിപ വ്യാപനത്തെ തുടർന്ന് വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത് read more

news image
  • Sep 14, 2023
  • -- by TVC Media --

Kerala നിപ വൈറസ് : കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത, സ്‌കൂളുകള്‍ക്ക് അവധി;

കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും read more

news image
  • Sep 13, 2023
  • -- by TVC Media --

Kerala കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.8 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരങ്ങളിൽ 1.6 മുതൽ 2.0 മീറ്റർ വരെയും ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു read more

news image
  • Sep 13, 2023
  • -- by TVC Media --

Kerala നിപ: കോഴിക്കോട് ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു read more

news image
  • Sep 13, 2023
  • -- by TVC Media --

Kerala നിപ വ്യാപനം: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്തുമെന്ന് മന്ത്രി

നിപ വൈറസ് പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണിനുള്ളിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര് read more

news image
  • Sep 13, 2023
  • -- by TVC Media --

Kerala കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും

കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കർശനമായി തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു read more

news image
  • Sep 12, 2023
  • -- by TVC Media --

Kerala കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട്  നിപ്പ ലക്ഷണങ്ങളുമായി രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമാക്കി read more