news image
  • Jun 28, 2024
  • -- by TVC Media --

Kerala പകർച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു read more

news image
  • Jun 25, 2024
  • -- by TVC Media --

Kerala 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

ഇന്ന് മഴ മുന്നറിയിപ്പുള്ളത് 9 ജില്ലകളിലാണ്. ഓറഞ്ച് അലർട്ടുള്ളത് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്  വയനാട് ജില്ലകളിലാണ്. നാളെ മഴ മുന്നറിയിപ്പുള്ളത് 9 ജില്ലകളിലാ read more

news image
  • Jun 19, 2024
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥാ വകുപ്പ്: ആ​റ് ജി​ല്ല​ക​ളി​ൽ യെല്ലോ അലർട്ട്

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ് നൽകി. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ read more

news image
  • Jun 15, 2024
  • -- by TVC Media --

Kerala ഇടനിലക്കാർ വേണ്ട;ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.സ്മാര്‍ട്ട് കാര്‍ഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം read more

news image
  • Jan 23, 2024
  • -- by TVC Media --

kerala എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ജനുവരി അവസാനവാരം ആരംഭിക്കുന്ന read more

news image
  • Jan 19, 2024
  • -- by TVC Media --

Kerala മലമ്പുഴ ഉദ്യാനത്തില്‍ ജനുവരി 23 മുതല്‍ പുഷ്പമേള

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കും. read more

news image
  • Jan 04, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യയ; യെല്ലോ അലര്‍ട്ട്

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ഡജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്,  എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് read more

news image
  • Dec 28, 2023
  • -- by TVC Media --

Kerala കെഎസ്ആർടിസി സിറ്റി ബസുകളിൽ ഇനി പണമിടപാട് ഓൺലൈനായി ചെയ്യാം

ഓൺലൈൻ പണമിടപാട് നടത്താൻ സൗകര്യങ്ങളുമായി കെഎസ്ആർടിസി സിറ്റി ബസുകൾ read more

news image
  • Dec 25, 2023
  • -- by TVC Media --

Kerala സംസ്ഥാനത്തെ കടലോര ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും

കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന്  മുഹമ്മദ് റിയാസ് പറഞ്ഞു,  ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി read more

news image
  • Dec 25, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു,  ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 3128 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, ഒരു കോവിഡ് മരണവുമുണ്ട് read more

news image
  • Dec 22, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; 1 മരണവും

സംസ്ഥാനത്ത് കഴിഞ്ഞ 24മണിക്കൂറിൽ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു read more

news image
  • Dec 18, 2023
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് 111 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

സംസ്ഥാനത്ത് ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ ഉ​പ​വ​ക​ഭേ​ദം വ​ര്‍​ധി​ച്ചുവരുന്നതായി റി​പ്പോ​ര്‍​ട്ട്. ഞാ​യ​റാ​ഴ്ച മാ​ത്രം 111 അ​ധി​ക കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചു read more

news image
  • Dec 16, 2023
  • -- by TVC Media --

Kerala കേരളത്തിൽ വീ​ണ്ടും കോ​വി​ഡ് ഭീ​ഷ​ണി; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 280 പു​തി​യ കേ​സു​ക​ള്‍

രാജ്യത്ത് വെ​ള്ളി​യാ​ഴ്ച 312 പു​തി​യ കോ​വി​ഡ് -19 കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. 17,605 പേരുടെ പരിശോധനയിലാണ് 312 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് read more

news image
  • Dec 12, 2023
  • -- by TVC Media --

Kerala കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം

കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചു read more

news image
  • Dec 06, 2023
  • -- by TVC Media --

Kerala പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ read more