news image
  • Aug 01, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്: ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട് read more

news image
  • Jul 31, 2024
  • -- by TVC Media --

Kerala വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം: ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാമെന്ന് അധികൃതർ

മൈസൂരിലേക്ക് വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. വയനാട് വഴി പോകുന്നതിന് പകരമായി ഇരിട്ടി- കൂട്ടുപുഴ റോഡ് ഉപയോഗിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം read more

news image
  • Jul 29, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ് read more

news image
  • Jul 26, 2024
  • -- by TVC Media --

Kerala ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ;

കണ്ണൂർ, കാസർകോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. read more

news image
  • Jul 23, 2024
  • -- by TVC Media --

Kerala മ​ല​പ്പു​റം പ്ല​സ്‍ വ​ണ്‍ സ​പ്ലി​മെ​ന്‍റ​റിഅ​ലോ​ട്ട്​മെ​ന്റി​ന് പോ​കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്ക​ണം

ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ല​സ്‍ വ​ണ്‍ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട് മെ​ന്‍റ്​ തു​ട​രു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച നി​പ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് അ​ലോ​ട്ട്മെ​ന്‍റ്​ ന​ട​ന്ന​ത് read more

news image
  • Jul 22, 2024
  • -- by TVC Media --

Kerala മലപ്പുറം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്: സമ്പർക്കമുണ്ടായിട്ടുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം read more

news image
  • Jul 20, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു: ഇ​ന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​കയാണ്. അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ സാ​ധ്യ​താ പ്ര​വ​ച​ന​ത്തി​ൽ മുന്നറിയിപ്പുള്ളത് മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് read more

news image
  • Jul 19, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത. ഇടുക്കി, എറണാകുളം, തൃശ read more

news image
  • Jul 18, 2024
  • -- by TVC Media --

Kerala ക​ന​ത്ത മ​ഴയെത്തുടർന്ന് ക​ണ്ണൂ​രി​ല്‍ ഇ​റ​ങ്ങേ​ണ്ട വി​മാ​നം കൊ​ച്ചി​യി​ല്‍ ഇ​റ​ക്കി

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേണ്ട വി​മാ​നം കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കി,  കനത്ത മഴയെത്തുടർന്നാണ് വിമാനം കൊച്ചിയിൽ ഇറക്കിയത് read more

news image
  • Jul 17, 2024
  • -- by TVC Media --

Kerala അതിതീവ്ര മഴക്ക് സാധ്യത; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്,  മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് read more

news image
  • Jul 16, 2024
  • -- by TVC Media --

Kerala ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ; ജാഗ്രത മുന്നറിയിപ്പ്

ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് read more

news image
  • Jul 13, 2024
  • -- by TVC Media --

Kerala കൊച്ചിയിൽ 12 പുതിയ മെട്രോ സർവീസുകൾ

കൊച്ചി മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 15 മുതൽ കെഎംആർഎൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പും കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു ദിവസം 12-ലധികം യാത് read more

news image
  • Jul 11, 2024
  • -- by TVC Media --

Kerala പ്ലസ് വൺ: മലപ്പുറത്ത് 120 താൽക്കാലിക ബാച്ചുകൾ; കാസർകോഡ് 18 എണ്ണവും അനുവദിച്ചു; വിദ്യാഭ്യാസ മന്ത്രി

കാസർകോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ അധികമായി അനുവദിച്ചിട്ടുണ്ട്.ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. read more

news image
  • Jul 11, 2024
  • -- by TVC Media --

Kerala മലപ്പുറത്ത് വഴിക്കടവിൽ ഒരാൾക്ക് എച്ച്‍ വൺ എൻ വൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുള്ളത് ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്നാണ് read more

news image
  • Jul 02, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ജൂലൈ ആറ് മുതല്‍ ഒമ്പത് വരെ റേഷന്‍ കടകള്‍ തുറക്കില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ അടഞ്ഞു കിടക്കും. ജൂലൈ 6 മുതല്‍ 9 വരെ 14,000ത്തോളം റേഷന്‍ കടകള്‍ ആണ് അടച്ചിടുക. രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ ജൂലൈ 8, 9 തീയതികളിലെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടര്‍ച്ചയായി അടഞ്ഞു കിടക്കാന്‍ read more