news image
  • Oct 07, 2024
  • -- by TVC Media --

Kerala പ്രവാസി മലയാളികൾക്ക് ലൈസൻസിനായി പ്രത്യേക സ്ലോട്ടുകൾ, അനുവദിച്ചില്ലെങ്കിൽ കർശന നടപടി: മന്ത്രി കെ.ബി. ഗണേഷ് കുമാർ

പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ വീതം നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ read more

news image
  • Oct 07, 2024
  • -- by TVC Media --

Kerala മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്

ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും read more

news image
  • Oct 02, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് read more

news image
  • Sep 28, 2024
  • -- by TVC Media --

Kerala കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് read more

news image
  • Sep 27, 2024
  • -- by TVC Media --

Kerala കേരളത്തില്‍ വീണ്ടും എംപോക്‌സ്: രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിക്കപ്പെട്ടു. രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് read more

news image
  • Sep 25, 2024
  • -- by TVC Media --

Kerala നി​പ: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു

നി​പ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാഗമായി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​തും 104 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്ത സ read more

news image
  • Sep 24, 2024
  • -- by TVC Media --

Kerala കേരളത്തിൽ ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത : ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നലെ മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു. മഴ ഒരാഴ്ച കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് read more

news image
  • Sep 23, 2024
  • -- by TVC Media --

Kerala ഇന്നും നാളെയും ഇടിമിന്നലോടെ മഴ, മലപ്പുറത്തും ജാഗ്രത നിർദേശം

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ read more

news image
  • Sep 20, 2024
  • -- by TVC Media --

Kerala ഇ-സിമ്മിന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി പൊലീസ്

ഇ-സിം (eSIM fraud) സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ് read more

news image
  • Sep 20, 2024
  • -- by TVC Media --

Kerala നിപയും എം പോക്സും; മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു

മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട് read more

news image
  • Aug 16, 2024
  • -- by TVC Media --

Kerala ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെല്ലോ, വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. read more

news image
  • Aug 14, 2024
  • -- by TVC Media --

Kerala ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ, ചെ​ന്നൈ- ഭു​വ​നേ​ശ്വ​ര്‍, ചെ​ന്നൈ-​ബാ​ഗ്‌​ഡോ​ഗ്ര, കൊ​ല്‍ക്ക​ത്ത- വാ​രാ​ണ​സി, കൊ​ല്‍ക്ക​ത്ത-​ഗു​വാ​ഹ​തി, ഗു​വാ​ഹ​തി- ജ​യ്‌​പൂ​ര്‍ റൂ​ട്ടു​ക​ളി​ലാ​ണ്‌ പു​തി​യ സ​ര്‍വി​സു​ക​ള്‍ നടത്തുന്നത് read more

news image
  • Aug 09, 2024
  • -- by TVC Media --

Kerala ഓ​ണ​പ്പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ

സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഓ​ണ​പ്പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ 12 വ​രെ ന‌​ട​ത്തും. ഓ​ണ അ​വ​ധി​ക്കാ​യി 13ന് ​അ‌‌​ട‌​യ്ക്കു​ന്ന സ്കൂ​ളു​ക​ൾ 23ന് ​തു​റ​ക്കും read more

news image
  • Aug 08, 2024
  • -- by TVC Media --

Kerala ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് വൈകും

കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ സർവീസ് സമയത്തിൽ മാറ്റം. ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന സർവീസ് ആണ് വൈകുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത് read more

news image
  • Aug 05, 2024
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് മഴ തുടരും: ​ഇന്ന് ആറ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തിങ്കളാഴ്ചയും സം​സ്ഥാ​ന​ത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാണ്. read more