news image
  • Jun 30, 2025
  • -- by TVC Media --

സൗ​ദി എ​യ​ർ​ലൈ​ൻ​സ് മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട്​​ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു 2023ൽ 9,300 ​റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ ഇ​ത് 52,400 സ​ന്ദ​ർ​ശ​ക​രാ​യി ഉ​യ​ർ​ന്നി​രു​ന്നു.

റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്. read more

news image
  • Jun 30, 2025
  • -- by TVC Media --

യു​വ​തി​യു​ടെ ജ​ഡം ചാ​ക്കി​ൽ കെ​ട്ടി മാ​ലി​ന്യ ലോ​റി​യി​ൽ ത​ള്ളി ശ​നി​യാ​ഴ്ച രാ​ത്രി​ക്കും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​ക്കും ഇ​ട​യി​ൽ ചാ​ക്കു​കെ​ട്ട് ത​ള്ളി​യി​രി​ക്കാ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

. കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് read more

news image
  • Jun 27, 2025
  • -- by TVC Media --

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും. 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശം.

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്​ എത്തുന്നു. ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.   read more

news image
  • Jun 27, 2025
  • -- by TVC Media --

പ​ള്ളി​യി​ൽ​വെ​ച്ച്​ വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ശ്ര​മം; വി​ദേ​ശ തൊ​ഴി​ലാ​ളി പി​ടി​യി​ൽ സം​ഭ​വ​ത്തി​​ന്റെ ദൃ​ക്‌​സാ​ക്ഷി​യാ​യ ആ​രോ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​താ​ണ്​ വി​ഡി​യോ

സം​ഭ​വ​ത്തി​​ന്റെ ദൃ​ക്‌​സാ​ക്ഷി​യാ​യ ആ​രോ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​താ​ണ്​ വി​ഡി​യോ. read more

news image
  • Jun 27, 2025
  • -- by TVC Media --

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. read more

news image
  • Jun 27, 2025
  • -- by TVC Media --

നി​യ​മം ലം​ഘി​ച്ച് ക​ട​ലി​ൽ ഡീ​സ​ൽ ഒ​ഴു​ക്കി; ന​ട​പ​ടി​യെ​ടു​ത്ത് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ബോ​ട്ടി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് ഡീ​സ​ൽ ചോ​ർ​ന്നാ​ണ് ക​ട​ലി​ൽ ഒ​ഴു​കി​യ​ത്

പ​രി​സ്ഥി​തി മ​ന്ത്രാ​ല​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് a ഒ​ഴു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. read more

news image
  • Jun 22, 2025
  • -- by TVC Media --

തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിങ് സെന്‍ററിൽ വൻ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു.

എം.സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിങ് സെന്‍ററിൽ വൻ അഗ്നിബാധ. രണ്ട് ജീപ്പുകളും രണ്ട് കാറുകളും കത്തി നശിച്ചു. read more

news image
  • Jun 22, 2025
  • -- by TVC Media --

എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ ഡോ​ർ തു​റ​ന്നി​ട്ട്​ പോ​യാ​ൽ പി​ഴ. 150 റി​യാ​ൽ പി​ഴ

എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ വാ​ഹ​ന​ത്തി​​ന്റെ ഡോ​ർ തു​റ​ന്നി​ട്ട്​ പു​റ​ത്തി​റ​ങ്ങി പോ​യാ​ൽ 150 റി​യാ​ൽ വ​രെ പി​ഴ ല​ഭി​ക്കും. read more

news image
  • Jun 21, 2025
  • -- by TVC Media --

ദൃശ്യം 3 ചിത്രീകരണം ഒക്ടോബറിൽ. തിരിച്ചുവരവിനൊരുങ്ങി ജോർജുകുട്ടി.

മലയാളത്തിലെ ത്രില്ലർ സംവിധായകരുടെ പട്ടികയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ജീത്തു ജോസഫിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. ഇതിന്റെ മൂന്നാം പതിപ്പിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. read more

news image
  • Jun 21, 2025
  • -- by TVC Media --

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു. ഇസ്രായേൽ വ്യോമാക്രമണത്തിൽ എയ്താർ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടെന്ന് ഇറാൻ വാർത്താ ഏജൻസി മെഹർ സ്ഥിരീകരിച്ചു.

ഇറാൻ ആണവ ശാസ്ത്രജ്ഞൻ എയ്താർ തബതബായി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. കഴിഞ്ഞയാഴ്ച ഇറാനിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്താർ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസി മെഹർ സ്ഥിരീകരിച്ചു.   read more