- May 29, 2025
- -- by TVC Media --
കുവൈത്ത് പൗരന്മാർക്ക് ചൈനയിലേക്ക് വിസ രഹിത പ്രവേശനം കുവൈത്ത് ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾക്ക് ചൈന വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു.
വ്യാപാരം, വിനോദസഞ്ചാരം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 30 ദിവസം വരെ സന്ദര്‍ശകര്‍ക്ക് ചൈനയിൽ താമസിക്കാനുമാകും read more
- May 29, 2025
- -- by TVC Media --
കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു; പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത്
കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത് read more
- May 29, 2025
- -- by TVC Media --
വീടിൻ്റെ രണ്ടാം നിലയിൽ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കഞ്ചാവും എംഡിഎംയും തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്,
മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. read more
- May 28, 2025
- -- by TVC Media --
ലാൻഡ് ചെയ്യാൻ ശ്രമിക്കവെ എയർ ഇന്ത്യ വിമാനത്തെ പിടിച്ചുലച്ച് കാറ്റ്, 200അടിയോളം താഴ്ചയിലേക്ക്, തലനാരിഴക്ക് രക്ഷ സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
പ്രതികൂല കാലാവസ്ഥ കാരണം വിമാനം അൺസ്റ്റബിലൈസ്ഡ് ആയെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. ഹൈ ഡിസന്റ് റേറ്റ് ഉയർന്നതായിരുന്നു. അതോടൊപ്പം റൺവേയ്ക്ക് സമീപം കാറ്റിന്റെ അവസ്ഥ അപ്രതീക്ഷിതമായി മാറി. read more
- May 28, 2025
- -- by TVC Media --
ഗൂഗിൾ പേ,ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ ‘പണി’ വരുന്നുണ്ട്. യുപിഐ ഇടപാടുകളിൽ വരുന്നത് വലിയ നിയന്ത്രണങ്ങൾ
ഇന്ത്യയിൽ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തിൽ നിയന്ത്രണങ്ങൾ വരുന്നു. യുപിഐ ഇടപാടുകളിൽ ആഗസ്റ്റ് ഒന്ന് മുതൽ ചില നിയന്ത്രണങ്ങൾ വരുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. read more
- May 28, 2025
- -- by TVC Media --
ക്രൂരത ഭക്ഷണത്തോടും...; ഗസ്സയിലെ റഫയിൽ ഭക്ഷ്യവിതരണകേന്ദ്രത്തിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവെപ്പ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങളാണ് വിതരണകേന്ദ്രത്തിലേക്കെത്തിയത്.
ഗസ്സയിലെ റഫയിൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ പതിനായിരങ്ങൾക്ക് നേരെ ഇസ്രായേലിന്റെ ബലപ്രയോഗവും വെടിവെപ്പും. രണ്ടര മാസത്തിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്ക read more
- May 28, 2025
- -- by TVC Media --
വേനൽചൂട് കനത്തു: ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ പുറം ജോലികൾക്ക് നിയന്ത്ര
ഖത്തറിൽ ചൂട് കൂടിയതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. read more
- May 28, 2025
- -- by TVC Media --
ചെയ്ത കുറ്റം മറച്ചുവെച്ചതിനാണ് റഹീമിന് 20 വർഷം തടവുശിക്ഷ, മോചനം വേഗത്തിലാക്കാൻ നിയമ സാധ്യതകൾ തേടും റഹീമിന്റെ അഭിപ്രായം അറിഞ്ഞതിനുശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ സാധ്യതകൾ പരിശോധിക്കുമെന്ന് റിയാദ് സഹായസമിതി
തടവിൽ കഴിഞ്ഞ കാലം ഇതിൽ പരിഗണിക്കുമെന്നതിനാൽ അടുത്ത വർഷം മോചനമുണ്ടാവും. എന്നാലും മോചനം read more
- May 28, 2025
- -- by TVC Media --
മുങ്ങിയ കപ്പലിലുള്ളത് 365 ടണ്‍ ചരക്ക് ആശങ്കവേണ്ടെന്ന് കുഫോസ്, 'മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ല'
സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളതെന്നും കുഫോസ് പ്രൊഫസർ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ പറഞ്ഞു. read more
- May 28, 2025
- -- by TVC Media --
സൗദിയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരം. ഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം.
സൗദി അറേബ്യയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരമൊരുങ്ങി. ഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളി തന്റെ കീഴിൽ നിന്ന് ജോലിയിൽ നിന്ന് ഒഴിവായെന്ന് മന്ത്രാലയത്തിൽ രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹുറൂബ്. ന read more

.png?updatedAt=1748497465337?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)







