news image
  • Aug 26, 2023
  • -- by TVC Media --

Qatar ഖത്തറിലേക്കെന്ന പേരിൽ തൊഴിൽ തട്ടിപ്പ് , പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ തൊഴിൽ പരസ്യങ്ങൾ

ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങൾ വഴി വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകൾ വ്യാപകം.ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ അന്വേഷിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമാക്കി വിവിധ പേരുകളി read more

news image
  • Aug 26, 2023
  • -- by TVC Media --

Saudi Arabia ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിൽ അൽ നാസർ സൗദി പ്രോ ലീഗിൽ 5-0ന് വിജയം നേടി

കമാൻഡിംഗ് പ്രകടനത്തിൽ, പ്രശസ്ത പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മികച്ച ഹാട്രിക്കോടെ അൽ-നാസറിന്റെ വിജയത്തിന് നേതൃത്വം നൽകി, സൗദി പ്രോ ലീഗിന്റെ മൂന്നാം റൗണ്ടിൽ അൽ-ഫത്തേയ്‌ക്കെതിരെ 5-0 ന് നിർണായക വിജയം ഉറപ്പിച്ചു read more

news image
  • Aug 26, 2023
  • -- by TVC Media --

India ച​ന്ദ്ര​യാ​ന്‍ ലാ​ന്‍​ഡ് ചെ​യ്ത സ്ഥ​ലം ഇ​നി 'ശി​വ​ശ​ക്തി എ​ന്ന് അ​റി​യ​പ്പെ​ടു​മെ​ന്ന് പ്രധാ​ന​മ​ന്ത്രി

ച​ന്ദ്രയാൻ 3ന്‍റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥ​ലം ഇ​നി 'ശി​വ​ശ​ക്തി' പോ​യി​ന്‍റ് എ​ന്ന് അ​റി​യ​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി പറഞ്ഞു read more

news image
  • Aug 26, 2023
  • -- by TVC Media --

Kerala പ​ന്നി​പ്പ​നി: കേ​ര​ള അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന

കേ​ര​ള​ത്തി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ൽ ജാ​ഗ്ര​ത. കേ​ര​ള-​ക​ർ​ണാ​ട​ക ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി read more

news image
  • Aug 26, 2023
  • -- by TVC Media --

Kerala ഓണകിറ്റ് വിതരണം വേഗത്തിലാക്കും; ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ഭക്ഷ്യമന്ത്രി

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്, ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശം നൽകി read more

news image
  • Aug 25, 2023
  • -- by TVC Media --

Qatar എക്‌സ്‌പോ 2023 ദോഹയ്‌ക്കായി ഖത്തർ എയർവേയ്‌സ് സ്റ്റോപ്പ് ഓവർ പാക്കേജ് അവതരിപ്പിച്ചു

എക്‌സ്‌പോ 2023 ദോഹയുടെ ആഗോള കാത്തിരിപ്പ് ഉയരുമ്പോൾ, ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ഈ സുപ്രധാന പരിപാടിയുടെ ഔദ്യോഗിക സ്‌ട്രാറ്റജിക് പാർട്‌ണറായി തങ്ങളുടെ പങ്ക് പ്രഖ്യാപിച്ചു read more

news image
  • Aug 24, 2023
  • -- by TVC Media --

Kerala റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധം

റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വില്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോള്‍ പ്രൊജക്റ്റിന്റെ വിശദാംശങ്ങളിലേക്കുള്ള ക്യൂ ആര്‍ കോഡ് ഇനി മുതല്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. സെപ്തംബര്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും read more

news image
  • Aug 24, 2023
  • -- by TVC Media --

Kerala ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര read more

news image
  • Aug 23, 2023
  • -- by TVC Media --

Qatar ഡ്രെയിനേജ് ജോലികൾക്കായി അൽ മെഷാഫിലെ റോഡ് അടയ്ക്കാൻ അഷ്ഗാൽ

പൊതുമരാമത്ത് വകുപ്പ്, അഷ്ഗാൽ, സ്ട്രീറ്റുകൾ 892 നും 136 നും ഇടയിലുള്ള കവലയിൽ താൽകാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു, 892, 136 എന്നീ സ്ട്രീറ്റുകളിൽ, കവലയുടെ എല്ലാ ദിശകളിൽ നിന്നും വലത് തിരിവ് തുറന്നിരിക്കും read more

news image
  • Aug 23, 2023
  • -- by TVC Media --

Kerala ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍ ഒരുങ്ങുന്നു. പത്ത് കോടി രൂപ ചെലവ് വരുന്ന ഗ്ലാസ് ബ്രിഡ്ജ് ആണ് നിർമ്മിക്കുക. 40 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ read more