- Nov 09, 2023
- -- by TVC Media --
Saudi Arabia ദമാമിലും ഖത്തീഫിലും ടിജിഎ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു
സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (സാപ്‌റ്റ്‌കോ) സഹകരണത്തോടെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ദമാമിലും ഖത്തീഫിലും ഇലക്ട്രിക് ബസുകൾ പുറത്തിറക്കി read more
- Nov 09, 2023
- -- by TVC Media --
Qatar ഖത്തർ മേഴ്‌സ്യൽ ബാങ്ക് നവംബർ 12 മുതൽ തുറന്ന് പ്രവർത്തിക്കും
നവീകരണത്തിനായി അടച്ച അബൂഹമൂർ ദാർ അൽ സലാം മാളിലെ കമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ(CBQ)ശാഖ നവംബർ 12 ഞായറാഴ്‌ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു read more
- Nov 09, 2023
- -- by TVC Media --
Kerala അറബിക്കടലിൽ ന്യൂന മർദ്ദം, കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്
കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്മ, ത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം read more
- Nov 07, 2023
- -- by TVC Media --
Kerala ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ കർശന നടപടി
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്‌ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം read more
- Oct 26, 2023
- -- by TVC Media --
Kerala നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
എറണാകുളം ജില്ലയിൽ രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് വാര്‍ഡിലും വടവുകോട് -പുത്തന്‍കുരിശ് പഞ്ചായത്തിലെ വരിക്കോലി വാര്‍ഡിലും നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം read more
- Oct 26, 2023
- -- by TVC Media --
India കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നു മുതൽ പുനരാരംഭിക്കും
കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും, ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വീസകളാണ് പുനരാരംഭിക്കുക read more
- Oct 25, 2023
- -- by TVC Media --
Kerala വയനാട്ടിൽ വവ്വാലുകളിൽ നിപ സാനിധ്യം കണ്ടെത്തി; ജാഗ്രത
വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഉള്ളതായി ഐ സിഎം ആറിന്റെ സ്ഥിരീകരണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനം വയനാട് ആരംഭിച്ചിട്ടുണ്ട് read more
- Oct 25, 2023
- -- by TVC Media --
Qatar എൻഡോവ്‌മെന്റ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ പുസ്തകം 'ബസേർ' പുറത്തിറക്കി
മത മാർഗനിർദേശ വകുപ്പിനെ പ്രതിനിധീകരിക്കുന്ന എൻഡോവ്‌മെന്റ് ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം നിരവധി ശരീഅത്ത് പ്രശ്‌നങ്ങളും വിധികളും പ്രതിപാദിക്കുന്ന പുതിയ പുസ്തകം ബസേർ (ഇൻസൈറ്റുകൾ) പുറത്തിറക്കി read more
- Oct 24, 2023
- -- by TVC Media --
Qatar ഖത്തർ ന്യൂസ് ഏജൻസി വാട്‌സ്ആപ്പിൽ ചാനൽ ആരംഭിച്ചു
ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) തങ്ങളുടെ വാർത്താ പ്ലാറ്റ്‌ഫോമുകൾ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനിൽ (വാട്ട്‌സ്ആപ്പ്) ഇന്നലെ ചാനൽ ആരംഭിച്ചു read more
- Oct 24, 2023
- -- by TVC Media --
Kerala റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ
ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാൻ ആമസോൺ പേ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു read more









