- May 24, 2025
- -- by TVC Media --
ലൈംഗിക പീഡനം; ഓട്ടോ ഡ്രൈവർക്ക് 33 വർഷം കഠിനതടവും 3,05,000 രൂപ പിഴയും. പോർക്കുളം ആദൂർ വളപ്പിൽ വീട്ടിൽ ഷാഫി (47)
പിഴയിൽ ഒരു ലക്ഷം അതിജീവിതക്ക് നൽകാനും വിധിച്ചിട്ടുണ്ട്. 2019 മുതൽ 2024 കാലഘട്ടത്തിൽ പല തവണ ലൈംഗിക അതിക്രമം നടത്തുകയും അതിജീവിതയെ കത്തികൊണ്ട് മുറിപ്പെടുത്തുകയും ഇവർക്കെതിരെ അപവാദ പ്രചാരണം നടത്ത read more
- May 24, 2025
- -- by TVC Media --
അലി സബ അൽ സാലിമിൽ വീടിന് തീപിടിച്ചു . അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ, മിന അബ്ദുല്ല സെൻട്രൽ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ലെന്ന് അഗ്നിശമ read more
- May 24, 2025
- -- by TVC Media --
ഇന്നുമുതൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
കാലവർഷത്തിന്റെ വരവുമായി ബന്ധപ്പെട്ട് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും. read more
- May 24, 2025
- -- by TVC Media --
അപകടത്തിൽനിന്ന് വയോധികനെ രക്ഷിച്ച ഡ്രൈവർക്ക് ആദരം. കേണൽ അബ്ദുല്ല മുഹമ്മദ് അൽ മത്റൂഷി പ്രശംസിച്ചു. അത്തരം പോസിറ്റിവ് പെരുമാറ്റങ്ങൾ റോഡ് സുരക്ഷ വർധിപ്പിക്കുകയും സമൂഹത്തിലെ അംഗങ്ങളുമായുള്ള സഹകരണത്തിന് മാതൃക സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ
അജ്മാനിലെ മുഷൈരിഫ് പ്രദേശത്ത് വാഹനാപകടത്തിൽപ്പെട്ട ഒരു വയോധികന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിലൂടെയുണ്ടായ മാനുഷിക പ്രവർത്തനത്തെയും പെട്ടെന്നുള്ള പ്രതികരണത്തെയും മുന്‍നിര്‍ത്തിയാണ് അജ്മാൻ പൊലീസ് read more
- May 24, 2025
- -- by TVC Media --
സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം; ഡാബ്സി അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി.
ചങ്ങരംകുളം പൊലീസാണ് ഡാബ്സിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. read more
- May 24, 2025
- -- by TVC Media --
2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന അപകടങ്ങൾ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ. രാജൻ
ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി read more
- May 23, 2025
- -- by TVC Media --
ഹജ്ജ് 2025: തീർത്ഥാടകരുടെ പാതകളിൽ 2,400 വാട്ടർ കൂളറുകൾ സ്ഥാപിച്ചു. കൊടും ചൂടിൽ നിർജ്ജലീകരണ സാധ്യത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹജ്ജ് സീസണിൽ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും നിർജ്ജലീകരണം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി സൗദി അറേബ്യയിലെ ഹോളി സൈറ്റുകളുടെ മാസ്റ്റർ ഡെവലപ്പറായ കിദാനയാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്. read more
- May 23, 2025
- -- by TVC Media --
മഴയും കൊടുങ്കാറ്റും: ഡൽഹിയിലും ഉത്തർപ്രദേശിലും 32 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 50 ആയി. 17 സ്ത്രീകളും 33 പുരുഷന്മാരും മരിച്ചു.
വെള്ളക്കെട്ടിൽ വീണും ഇലക്ട്രിക് ലൈനിൽ സ്പർശിച്ചും വെള്ളക്കെട്ടിൽ വാഹനം മുങ്ങിയുമാണ് ചിലർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. read more
- May 23, 2025
- -- by TVC Media --
കൂരിയാട് പാലം നിർമിക്കാൻ തയാറാണെന്ന് കെ.എൻ.ആർ കണ്‍സ്ട്രക്ഷന്‍സ്. തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്നും കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടര്‍.
ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നു പറഞ്ഞ ജലന്ധര്‍ റെഡ്ഡി ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ കമ്പനി തയ്യാറാണെന്നും വ്യക്തമാക്കി. read more
- May 23, 2025
- -- by TVC Media --
മദീന വിമാനത്താവളത്തിൽ 20 ഇ ഗേറ്റുകൾ മദീന വിമാനത്താവളത്തിൽ 20 ഇ ഗേറ്റുകൾ
തീർഥാടകരുടെ പ്രവേശനം സുഗമമാക്കാൻ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി 20 ഇ ഗേറ്റുകൾ സ്ഥാപിച്ചു. read more





.webp?updatedAt=1748063616338?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)



.webp?updatedAt=1747986204641?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)