news image
  • May 30, 2025
  • -- by TVC Media --

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി. കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്

കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി സ്ഥാപിച്ച കൂട്ട read more

news image
  • May 30, 2025
  • -- by TVC Media --

വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് ഉപയോ​ക്താക്കളുടെ 184 ദശലക്ഷം പാസ്‌വേഡുകൾ പുറത്ത്, പാസ്‌വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്. വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ്.അസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ 184 ദശലക്ഷത്തിലധികം ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും ഓൺലൈനിൽ ചോർന്നതായി സൈബർ സുരക്ഷാ ഗവേഷകർ വെളിപ്പെടുത്തി. read more

news image
  • May 30, 2025
  • -- by TVC Media --

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും ചി​ല​യി​ട​ങ്ങ​ളി​ൽ മി​ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. സൗ​ദി​യി​ലെ എ​ട്ട്​ മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റ് തു​ട​രു​മെ​ന്നും മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​മെ​ന്നും അ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ മു​ന്നൊ​രു​ക്കം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ, അ​ൽ ഖ​സിം, റി​യാ​ദ് മേ​ഖ​ല​ക​ൾ, ത​ബൂ​ക്ക്, മ​ദീ​ന, മ​ക്ക എ​ന്നി​വ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ, തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ കാ​റ്റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ read more

news image
  • May 30, 2025
  • -- by TVC Media --

കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍ മോ​ഷ​ണ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​ത്

അ​സം നൗ​ഗോ​ണ്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മു​ബാ​റ​ക് ഹു​സൈ​നെ​യാ​ണ് (27) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. read more

news image
  • May 30, 2025
  • -- by TVC Media --

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാൾ‌ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. read more

news image
  • May 30, 2025
  • -- by TVC Media --

തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു; അവധിക്ക് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു read more

news image
  • May 30, 2025
  • -- by TVC Media --

തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു; അവധിക്ക് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു read more

news image
  • May 29, 2025
  • -- by TVC Media --

ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷിപ്പ്;​ ഖ​ത്ത​റി​ന് സ്വ​ർ​ണ​ത്തി​ള​ക്കം. ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സി​ൽ അ​മ്മാ​ർ ഇ​സ്മാ​യി​ലി​ന് 400 മീ​റ്റ​ർ സ്വ​ർ​ണം

ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഗു​മി​യി​ൽ ന​ട​ക്കു​ന്ന 26ാമ​ത് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന് സ്വ​ർ​ണ​ത്തി​ള​ക്കം. പു​രു​ഷ​വി​ഭാ​ഗം 400 മീ​റ്റ​റി​ൽ അ​മ്മാ​ർ ഇ​സ്മാ​യി​ൽ ഇ​ബ്രാ​ഹി​മി​യാ​ണ് 45.33 സെ​ക്ക​ൻ​ഡ് എ​ന്ന മി​ക​ച്ച സ​മ​യ​ത്തി​ൽ ഫി read more

news image
  • May 29, 2025
  • -- by TVC Media --

ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ര​വ​ധി ഒ​ഴി​വു​ക​ൾ; ഇ​ന്ന് ഇ​ന്റ​ർ​വ്യൂ വ്യാ​ഴാ​ഴ്​​ച ഇ​ന്റ​ർ​വ്യൂ ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ അ​റി​യി​ച്ചു

ജി​ദ്ദ: ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ നി​ര​വ​ധി നോ​ൺ ടീ​ച്ചി​ങ് സ്റ്റാ​ഫ് ഒ​ഴി​വു​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്​​മെ​ന്റ്​ ന​ട​ത്തു​ന്നു read more

news image
  • May 29, 2025
  • -- by TVC Media --

അ​ൽ അ​ഖ്​​സ​യി​ലെ അ​തി​ക്ര​മം: ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി അ​പ​ല​പി​ച്ചു. ന​ട​പ​ടി​ക​ൾ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ ഗു​രു​ത​ര​മാ​യ പ്ര​കോ​പ​നം

ജ​റൂ​സ​ലേ​മി​ലെ അ​ൽ അ​ഖ്​​സ പ​ള്ളി പ​രി​സ​ര​ത്ത്​ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ അ​തി​ക്ര​മ സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി അ​പ​ല​പ​നം അ​റി​യി​ച്ച്​ യു.​എ.​ഇ. ന​ട​പ​ടി​ക​ൾ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ ഗു​രു​ത​ര​മാ​യ പ്ര​കോ read more