news image
  • Jun 02, 2025
  • -- by TVC Media --

ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസിൽ പരാതി ലഭിച്ചിരുന്നു.

തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ ഭാഗ​ത്താണ് സംഭവം read more

news image
  • May 31, 2025
  • -- by TVC Media --

മുടി, കല്ല്, റബ്ബർ ബാൻഡ്, ചോക്ക് എന്നിവ കഴിക്കുന്ന അപൂർവ രോ​ഗാവസ്ഥ; 14 വയസ്സുകാരിയുടെ ശസ്ത്രക്രിയ വേൾഡ് റെക്കോർഡിലേക്ക്

ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ ബരാര ഗ്രാമത്തിൽ താമസിക്കുന്ന 14 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് 210 സെന്റീമീറ്റർ നീളമുള്ള ട്രൈക്കോബെസോർ (മുടിയുടെ ശേഖരം) ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. read more

news image
  • May 31, 2025
  • -- by TVC Media --

റി​ലേ​യി​ലും ഖ​ത്ത​റി​ന് സ്വ​ർ​ണം റി​ലേ​യി​ലും ഖ​ത്ത​റി​ന് സ്വ​ർ​ണം

ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഗു​മി​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും​കൂ​ടി സ്വ​ന്ത​മാ​ക്കി ഖ​ത്ത​ർ. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന പു​രു​ഷ വി​ഭാ​ഗം 4x400 മീ. ​റി​ലേ​യി​ലാ​ണ് ഖ​ത്ത​റി​ന്റെ അ​ബ്ദു read more

news image
  • May 31, 2025
  • -- by TVC Media --

ഇലോൺ മസ്‌കിന് അതിരുകടന്ന മയക്കുമരുന്ന് ഉപയോഗമെന്ന് ന്യൂയോർക് ടൈംസ്; മരുന്നുകളുടെ പെട്ടിയിൽ ഏകദേശം 20 ഗുളികകൾ ഉത്തേജക മരുന്നുകളായ അഡെറാൾ ഉൾപ്പെടെയുള്ളതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

സർക്കാർ കാര്യക്ഷമത വകുപ്പിൽ നിയോഗിക്കപ്പെട്ടിട്ടുള്ള മസ്ക്, കെറ്റാമൈൻ, എക്സ്റ്റസി, സൈക്കഡെലിക് കൂൺ എന്നീ മയക്കുമരുന്നുകളുടെ ഉപയോഗം കാരണം ചോദ്യം ചെയ്യപെട്ടുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് read more

news image
  • Jun 04, 2025
  • -- by TVC Media --

'ഗസ്സ- എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലം' മുഴുവൻ ആളുകളും കൊടുംപട്ടിണിയിലെന്ന് യുഎൻ.

ഈ ഭൂമിയിൽ എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന സ്ഥലമുണ്ടെങ്കിൽ അത് ഗസ്സയാണെന്ന് ഐക്യരാഷ്ട്ര സഭ. read more

news image
  • May 31, 2025
  • -- by TVC Media --

ഖത്തറിലേക്കുള്ള ഇറക്കുമതി: ഉൽപ്പന്നങ്ങളുടെ സാംപിൾ പാക്കുകൾക്ക് നികുതി ഒഴിവാക്കാൻ തീരുമാനം. ഇറക്കുമതി നടപടികൾ എളുപ്പമാക്കാനും വിപണിയെ സജീവമാക്കാനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സാംപിൾ പാക്കുകൾക്ക് നികുതി ഒഴിവാക്കാൻ തീരുമാനം read more

news image
  • May 31, 2025
  • -- by TVC Media --

ചൈനയിലേക്ക് സൗദി പൗരന്മാർക്ക് ഫ്രീ വിസ, ഇന്ത്യക്കാർക്കും നടപടി ലളിതം. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ നൽകിവരുന്നു.

വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ചൈന വിസ നിയമത്തിൽ സമൂലം മാറ്റം പ്രഖ്യാപിച്ചു. read more

news image
  • May 31, 2025
  • -- by TVC Media --

ഇന്ത്യയിൽ കോവിഡ് ബാധിതർ 2000ത്തിലധികം, കൂടുതൽ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000ത്തിലധികമായി ഉയർന്നു. 2710 കേസുകളാണ് ഇന്ത്യയിലാകെയുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും അതിന് തൊട്ടുപിന്നിൽ ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത് read more

news image
  • May 30, 2025
  • -- by TVC Media --

​വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌

ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി read more

news image
  • May 30, 2025
  • -- by TVC Media --

ഷാര്‍ജയിലെ വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തില്‍ 3.67 മില്യണ്‍ ദിര്‍ഹമിന്റെ സ്വര്‍ണം പൂശിയ കാര്‍. 'ഗോള്‍ഡ് സില്ല' എന്ന പേരില്‍ വിളിക്കുന്ന 2014 NISSAN GTR പൂര്‍ണ്ണമായും 24 കാരറ്റ് സ്വര്‍ണം പൂശിയ കൊത്തുപണികളാല്‍ അലംകൃതമാണ്.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോയുടെ 55ാമത് എഡിഷനില്‍ ഏകദേശം 3.67 മില്യണ്‍ ദിര്‍ഹം (10 ലക്ഷം ഡോളര്‍) വിലമതിക്കുന്ന സ്വര്‍ണം പൂശിയ കാര്‍ പ്രദര്‍ശിപ്പിച്ചു. read more