news image
  • Jun 04, 2025
  • -- by TVC Media --

ചൂ​ട്​ 40 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​വാ​ൻ സാ​ധ്യ​ത, മി​ക​ച്ച പ്ര​തി​രോ​ധസം​വി​ധാ​നം. 48 ഡി​ഗ്രി വ​രെ​യാ​യി അ​ത്​ ഉ​യ​ർ​ന്നേ​ക്കാം

40 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ശ​ക്ത​മാ​യ ചൂ​ടാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. 48 ഡി​ഗ്രി വ​രെ​യാ​യി അ​ത്​ ഉ​യ​ർ​ന്നേ​ക്കാം. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ നൂ​ത​ന സം​വി​ധാ read more

news image
  • Jun 04, 2025
  • -- by TVC Media --

മലപ്പുറം അരീക്കോട് ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു

അരീക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്. read more

news image
  • Jun 04, 2025
  • -- by TVC Media --

ആണ​വ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ പടയൊരുക്കി രാജ്യം, വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചു

ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ. ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ വാർത്തസമ്മേളനത്തിൽ ഇറാനിയൻ മന്ത്രി അബ്ബാസ് അരാഗച്ചിയാണ് ഇക്കാര്യം അറിയിച്ചത്. അത്തരമൊരു തെറ്റ് ഇസ്രായേൽ ചെയ്താൽ അതിനുള്ള ഫലം ഇസ്രായേൽ അനുഭവിക്കേണ read more

news image
  • Jun 04, 2025
  • -- by TVC Media --

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടി നൽകിയ പരാതിയിലാണ് കേസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. read more

news image
  • Jun 03, 2025
  • -- by TVC Media --

മികച്ച കളിക്കാരെ എത്തിക്കാതെ കരാർ പുതുക്കാനാകില്ല': അൽനസ്‌റിനോട്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അൽ നസ്‌റിന്റെ കരാർ ജൂൺ ആദ്യത്തോടെ തീർന്നിരിക്കുകയാണ്

എത്ര ശ്രമിച്ചിട്ടും വിജയിക്കാനാകാത്ത ടീം, നിർണായക മത്സരങ്ങളിൽ അവസരങ്ങൾ പാഴാക്കൽ, ഈ ടീമിനേയും കൊണ്ട് കപ്പൊന്നും നേടാനാകില്ലെന്ന് തുറന്നു പറയുകയാണ് ക്രിസ്റ്റ്യാനോ. read more

news image
  • Jun 03, 2025
  • -- by TVC Media --

ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് പുറംതൊഴിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

തൊഴിലാളികളുടെ സുരക്ഷയും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. read more

news image
  • Jun 03, 2025
  • -- by TVC Media --

കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്‍റിജൻ നെഗറ്റീവായാൽ ആർ.ടി.സി.പി.ആർ പരിശോധന നടത്തണം 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു

ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്, 1415 പേർ. മഹാരാഷ്ട്രയിൽ 494 പേരും ന്യൂഡൽഹിയിൽ 372 പേരും ചികിത്സയിലുണ്ട്. read more

news image
  • Jun 03, 2025
  • -- by TVC Media --

തീപിടിത്തമുണ്ടായാൽ കെടുത്താൻ ഡ്രോൺ ആ​ദ്യ​മാ​യാ​ണ്​ ഹ​ജ്ജ്​ വേ​ള​യി​ൽ അ​ഗ്​​നി​ശ​മ​ന ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. read more

news image
  • Jun 03, 2025
  • -- by TVC Media --

പി.എസ്.ജിയുടെ വിജയം ഖത്തറിന്റെയു ഖ​ത്ത​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ഞ്ച് ക്ല​ബി​ന്റെ യൂ​റോ​പ്യ​ൻ വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ർ

യൂ​റോ​പ്യ​ൻ ക്ല​ബ് ഫു​ട്ബാ​ളി​ന്റെ സ്വ​പ്ന കി​രീ​ട​മാ​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ട്രോ​ഫി മ്യു​ണി​കി​ൽ നി​ന്നും പാ​രീ​സി​ലേ​ക്കാ​ണ് പ​റ​ന്ന​തെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ ഖ​ത്ത​റി​ന്റെ ഫു​ട്ബാ​ൾ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് read more

news image
  • Jun 03, 2025
  • -- by TVC Media --

കോവിഡ് കേസുകൾ 4000 കടന്നു; കൂടുതൽ രോഗികൾ കേരളത്തിൽ r ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേർ

ഇതിൽ ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നീ സംസ്ഥാനങ്ങളിലുമാണ് read more