- Jun 09, 2025
- -- by TVC Media --
ഫ്രീഡം ഫ്ലോട്ടില കപ്പലിൽ നിന്ന് തട്ടിക്കൊണ്ടുപോയ സന്നദ്ധപ്രവർത്തകരെ തടവിലാക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗ്രേറ്റ തുംബർഗ് അടക്കമുള്ളവരെ ഇസ്രായേലിലെ ഗിവോൺ ജയിലിലെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഫ്രീഡം ഫ്ലോട്ടില കപ്പലിൽ നിന്ന് തട്ടിക്കൊണ്ടുപോയ സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ ജയിലിലിടക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗസ്സയിലേക്ക് സഹായവുമായി പോയ കപ്പൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ പിടിച്ചെടുത്തത്. കപ്പലിൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് അടക്കം read more
- Jun 09, 2025
- -- by TVC Media --
ഉംറ വിസ നാളെ മുതല്‍ അനുവദിച്ചു തുടങ്ങും; ബുധനാഴ്ച മുതല്‍ ഉംറ നിര്‍വഹിക്കാം മക്ക: ജിദ്ദ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ സമാപനത്തിലേക്ക് കടക്കവെ ഉംറ തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് സഊദി ഹജ്ജ്, ഉംറമന്ത്രാലയം നടപടികള്‍ തുടങ്ങി
അടുത്ത ഉംറ സീസണിലേക്കുള്ള വിദേശ തീര്‍ഥാടകരുടെ വരവ് ജൂണ്‍ 11ന് (ദുല്‍ ഹിജ്ജ 15ന്) ആരംഭിക്കുമെന്നു ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു read more
- Jun 09, 2025
- -- by TVC Media --
ഗസ്സയിലേക്ക് സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. ഗസ്സയിൽ പ്രവേശനം അനുവദിക്കാതെ ഇസ്രായേൽ തുറമുഖത്തേക്ക് കൊണ്ടുപോയി
മൂന്ന് മാസമായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്ര read more
- Jun 08, 2025
- -- by TVC Media --
കൊളംബിയയിൽ റാലിക്കിടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്
കൊളംബിയയിൽ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന മിഖായേൽ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയ read more
- Jun 08, 2025
- -- by TVC Media --
കൊടും പട്ടിണിക്കിടയിലും ഗസ്സയ്ക്കുമേൽ ക്രൂരത അഴിച്ചുവിട്ട് ഇസ്രായേൽ; 24 മണിക്കൂറിനിടെ 75 മരണം
കൊടും പട്ടിണിയുടെ പിടിയിലമർന്ന ഗസ്സക്കുമേൽ ക്രൂരതാണ്ഡവം തുടർന്ന് ഇസ്രായേൽ സേന. ഇന്നലെ കൊല്ലപ്പെട്ടത് 75 ഫലസ്തീനികളാണ്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ നടന്ന വെടിവെപ്പിൽ 5പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാ read more
- Jun 06, 2025
- -- by TVC Media --
പകർച്ചവ്യാധി ഭീഷണി ഉയർത്തി ചൈനയിൽ പുതിയ വൈറസ് സാന്നിധ്യം. കോവിഡ് പോലെ അപകടകരമാവുമെന്ന് ആശങ്ക.
പകർച്ചവ്യാധി ഭീഷണി ഉയർത്തി ചൈനയിൽ പുതിയ വൈറസിന്റെ സാന്നിധ്യം. യു.എസ് ഗവേഷകരാണ് വവ്വാലുകളിൽ കണ്ടെത്തിയ വൈറസ് പുതിയ പകർച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയുമായി രംഗത്ത് വന്നിട്ടുള്ളത്. read more
- Jun 06, 2025
- -- by TVC Media --
'ഞാനില്ലെങ്കില്‍ ട്രംപ് പ്രസിഡന്റ് ആകില്ലായിരുന്നു' ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന കേസിൽ ട്രംപിനും പങ്കെന്ന് മസ്ക്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ സബ്‌സിഡികൾ നൽകുന്ന കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായ read more
- Jun 04, 2025
- -- by TVC Media --
ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദുരിതത്തിൽ. ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണം ജീവിച്ചിരിക്കുന്നവരെ മാത്രമല്ല പിറന്ന് വീഴാനിരിക്കുന്നവരെ പോലും ദുരിതത്തിലാക്കുകയാണ്.
ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്‌റാൻ read more
- Jun 04, 2025
- -- by TVC Media --
ആർ.സി.ബി ആരാധകർക്ക് നിരാശ; വിക്ടറി പരേഡിന് അനുമതിയില്ല, ആഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം വൈകീട്ട് അഞ്ചു മുതൽ ആറുവരെയാകും ചിന്നസ്വാമിയിൽ ആദരിക്കൽ ചടങ്ങ്
നിരവധി ആരാധകരാണ് വിക്ടറി പരേഡിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയത് read more
- Jun 04, 2025
- -- by TVC Media --
മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയുടെ പരിശോധന; സ്ഥിതിഗതികൾ വിലയിരുത്തി ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി.
കാലവർഷത്തിൻ്റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. read more
- Jun 04, 2025
- -- by TVC Media --
തൃശൂരിൽ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടി; ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കി വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദേശം
വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു read more
- Jun 04, 2025
- -- by TVC Media --
ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ പടയൊരുക്കി രാജ്യം, വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചു
ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ. ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ വാർത്തസമ്മേളനത്തിൽ ഇറാനിയൻ മന്ത്രി അബ്ബാസ് അരാഗച്ചിയാണ് ഇക്കാര്യം അറിയിച്ചത്. അത്തരമൊരു തെറ്റ് ഇസ്രായേൽ ചെയ്താൽ അതിനുള്ള ഫലം ഇസ്രായേൽ അനുഭവിക്കേണ read more
- Jun 03, 2025
- -- by TVC Media --
കോവിഡ് കേസുകൾ 4000 കടന്നു; കൂടുതൽ രോഗികൾ കേരളത്തിൽ r ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേർ
ഇതിൽ ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നീ സംസ്ഥാനങ്ങളിലുമാണ് read more
- Jun 02, 2025
- -- by TVC Media --
ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസിൽ പരാതി ലഭിച്ചിരുന്നു.
തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്താണ് സംഭവം read more
- May 31, 2025
- -- by TVC Media --
ഇലോൺ മസ്‌കിന് അതിരുകടന്ന മയക്കുമരുന്ന് ഉപയോഗമെന്ന് ന്യൂയോർക് ടൈംസ്; മരുന്നുകളുടെ പെട്ടിയിൽ ഏകദേശം 20 ഗുളികകൾ ഉത്തേജക മരുന്നുകളായ അഡെറാൾ ഉൾപ്പെടെയുള്ളതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാർ കാര്യക്ഷമത വകുപ്പിൽ നിയോഗിക്കപ്പെട്ടിട്ടുള്ള മസ്ക്, കെറ്റാമൈൻ, എക്സ്റ്റസി, സൈക്കഡെലിക് കൂൺ എന്നീ മയക്കുമരുന്നുകളുടെ ഉപയോഗം കാരണം ചോദ്യം ചെയ്യപെട്ടുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് read more
.jpg?updatedAt=1749478482110?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)

.jpg?updatedAt=1749445485758?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749363189313?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749046221025?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)

.jpg?updatedAt=1749185660708?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)



.png?updatedAt=1749006960363?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)


.png?updatedAt=1748681998625?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)