- May 31, 2025
- -- by TVC Media --
മുടി, കല്ല്, റബ്ബർ ബാൻഡ്, ചോക്ക് എന്നിവ കഴിക്കുന്ന അപൂർവ രോഗാവസ്ഥ; 14 വയസ്സുകാരിയുടെ ശസ്ത്രക്രിയ വേൾഡ് റെക്കോർഡിലേക്ക്
ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ ബരാര ഗ്രാമത്തിൽ താമസിക്കുന്ന 14 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് 210 സെന്റീമീറ്റർ നീളമുള്ള ട്രൈക്കോബെസോർ (മുടിയുടെ ശേഖരം) ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. read more
- May 31, 2025
- -- by TVC Media --
ഇന്ത്യയിൽ കോവിഡ് ബാധിതർ 2000ത്തിലധികം, കൂടുതൽ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000ത്തിലധികമായി ഉയർന്നു. 2710 കേസുകളാണ് ഇന്ത്യയിലാകെയുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും അതിന് തൊട്ടുപിന്നിൽ ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത് read more
- May 28, 2025
- -- by TVC Media --
ഗൂഗിൾ പേ,ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ ‘പണി’ വരുന്നുണ്ട്. യുപിഐ ഇടപാടുകളിൽ വരുന്നത് വലിയ നിയന്ത്രണങ്ങൾ
ഇന്ത്യയിൽ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തിൽ നിയന്ത്രണങ്ങൾ വരുന്നു. യുപിഐ ഇടപാടുകളിൽ ആഗസ്റ്റ് ഒന്ന് മുതൽ ചില നിയന്ത്രണങ്ങൾ വരുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. read more
- May 27, 2025
- -- by TVC Media --
കാറിനുള്ളില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച നിലയില്‍. ആത്മഹത്യകുറിപ്പ് കണ്ടെത്തി:സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
ഹരിയാനയില്‍ ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കാറിനുള്ളില്‍ നിന്നും ആത്മഹത്യകു read more
- May 26, 2025
- -- by TVC Media --
ഇ വി ഉപഭോക്താക്കൾക്ക് ടെൻഷൻ വേണ്ട, ഇന്ത്യയുടെ 'സൂപ്പർ ആപ്പ്' വരുന്നു; വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ
ഒരു ശാശ്വത പരിഹാരമായി ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. read more
- May 23, 2025
- -- by TVC Media --
മഴയും കൊടുങ്കാറ്റും: ഡൽഹിയിലും ഉത്തർപ്രദേശിലും 32 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 50 ആയി. 17 സ്ത്രീകളും 33 പുരുഷന്മാരും മരിച്ചു.
വെള്ളക്കെട്ടിൽ വീണും ഇലക്ട്രിക് ലൈനിൽ സ്പർശിച്ചും വെള്ളക്കെട്ടിൽ വാഹനം മുങ്ങിയുമാണ് ചിലർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. read more
- May 22, 2025
- -- by TVC Media --
കേരളത്തിൽ 182 COVID -19 കേസുകൾ റിപ്പോർട്ട് ചെയ്തു, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ് (57). എറണാകുളത്തും തിരുവനന്തപുരത്തും യഥാക്രമം 34 ഉം 30 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, കേരളത്തിലും കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ് അഭ്യർത്ഥിച്ചു. read more
- May 21, 2025
- -- by TVC Media --
ഗുജറാത്തിൽ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ബുൾഡോസർ രാജ്. വീടടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ തകർത്തു .
അനധികൃത നിർമാണമെന്നാരോപിച്ചാണ് അഹമ്മദാബാദ് മുൻസിപൽ കോർപറേഷന്റെ നടപടി. മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ചന്ദോള തലബ്. വീടടക്കം ഏകദേശം ഏഴായിരത്തോളം നിർമിതികളാണ് പൊളിച്ചുമാറ്റാനൊരുങ്ങുന്നത്. read more
- May 20, 2025
- -- by TVC Media --
കോവിഡ് വീണ്ടും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചു.ഒരാഴ്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോൾ 257 സജീവ കേസുകളാണുള്ളത്. read more
- May 20, 2025
- -- by TVC Media --
എവറസ്റ്റ് കൊടുമുടി കീഴടക്കി മലയാളി. മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികളെന്ന നേട്ടം സഫ്രീനയുടെയും ഭര്‍ത്താവ് ഡോ. ഷമീലിന്‍റെയും പേരിലുണ്ട്
മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ കാലുകുത്തിയത്. ഏപ്രിൽ 12 നാണ് സഫ്രീന ദോഹയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. read more
- May 17, 2025
- -- by TVC Media --
ചാരവൃത്തിക്ക് ഒരാൾ അറസ്റ്റിൽ പാകിസ്താനിലെത്തി സൈന്യത്തെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറി;ചാരവൃത്തിക്ക് ഒരാൾ അറസ്റ്റിൽ
മസ്താഗ് ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദർ സിങ്ങാണ് പിടിയിലായത്. കർതാപൂർ ഇടനാഴി വഴി പാകിസ്താനിലെത്തി ഇയാൾ സൈന്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ദേവേന്ദർ കർത്താപൂർ ഇടനാഴി വഴി ദേവേന്ദർ പാകിസ്താനിലെത്തിയത്. read more
- Apr 12, 2025
- -- by TVC Media --
ജെയ്ഷെ കമാൻഡർ സെയ്ഫുല്ല ഉൾപ്പെടെ മൂന്ന് പാകിസ്താനി ഭീകരർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ജെയ്ഷെ കമാൻഡർ സെയ്ഫുള്ള ഉൾപ്പടെ മൂന്ന് പാകിസ്താനി ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഏപ്രിൽ ഒമ്പതിനാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷൻ നടത്തിയത്. അതിരാവിലെ രണ്ട് ഭീകരരെ വധിച്ചു. തുടർന്ന് വെള്ളിയാഴ്ച രാത്രി രണ്ട് പേരെയും കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു read more
- Apr 11, 2025
- -- by TVC Media --
എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവർന്ന് മോഷ്ടാക്കൾ ബുധനാഴ്ച രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമിടയിലാണ് കവർച്ച നടന്നത്.
തെലങ്കാനയിലെ ചൗട്ടുപ്പാലിൽ എസ്.ബി.ഐയുടെ എ.ടി.എം കൊള്ളയടിച്ച് മോഷ്ടാക്കൾ 12.9ലക്ഷം രൂപയുമായി മുങ്ങി read more
- Apr 11, 2025
- -- by TVC Media --
കൊലക്കേസ് വാദത്തിന് കോടതിയിലെത്തിയില്ല, സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ; ശാസിച്ച് കോടതി ദർശന് ജാമ്യം നൽകിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ബംഗളൂരു: ആരാധകരിൽ ഒരാളായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് തന്‍റെ എതിർ സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കണ്ടതായി ആക്ഷേപം. read more
- Apr 09, 2025
- -- by TVC Media --
ട്രംപുമായുള്ള താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ തേടി ചൈന രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്നനിലയിൽഇന്ത്യയും ചൈനയും യു.എസിൻറെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. read more
.jpg?updatedAt=1748689932670?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1748671325192?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)












