- Jul 14, 2025
- -- by TVC Media --
ലണ്ടനിൽ വിമാനാപകടം; പറന്നുപൊങ്ങിയതിനു പിന്നാലെ തകർന്നുവീണ് അഗ്നിഗോളമായി ചെറുവിമാനം ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു
നെതർലൻഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. read more
- Jul 12, 2025
- -- by TVC Media --
കുർദ് വിമതർ ആയുധംവെച്ച് തുടങ്ങി; തുർക്കിയ-കുർദ് സംഘർഷത്തിൽ നാല് പതിറ്റാണ്ടിനിടെ 40,000ഓളം പേരാണ് കൊല്ലപ്പെട്ടത് തുർക്കിയയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാഖിലെ കുർദ് വിഘടനവാദികൾ ആയുധം ഉപേക്ഷിച്ചു തുടങ്ങി.
ഫെബ്രുവരിയിലാണ് ആയുധം താഴെവെക്കാനും സംഘടന മരവിപ്പിക്കാനും കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) സ്ഥാപക നേതാവ് അബ്ദുല്ല ഒക്ലാൻ തടവറയിൽ നിന്ന് ആഹ്വാനം ചെയ്തത് read more
- Jul 12, 2025
- -- by TVC Media --
അതിർത്തി, സുരക്ഷ സഹകരണം; ഖത്തറും സൗദി അറേബ്യയും കോഓഡിനേഷൻ യോഗം ചേർന്നു ദോഹ: സുരക്ഷ സഹകരണം അടക്കം വിവിധ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള മൂന്നാമത് കോഓഡിനേഷൻ യോഗം ദോഹയിൽ നടന്നു.
കോഓഡിനേഷനിലെ ഖത്തർ സംഘത്തെ അബൂസംറ ക്രോസിങ് മാനേജ്മെന്റ് കമ്മിറ്റിയുടെ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് അലി അൽ മിഷാൽ അൽ ബുഐനൈൻ നയിച്ചു. read more
- Jul 12, 2025
- -- by TVC Media --
2026 ഹജ്ജ് സീസൺ: ടൂർ ഓപറേറ്റർമാർ അനുമതിക്ക് അപേക്ഷിക്കണം- ഹജ്ജ്, ഉംറ കാര്യ ഉന്നതാധികാര സമിതി ആഗസ്റ്റ് ഒന്നുവരെയാണ് അപേക്ഷ കാലയളവ്
സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ച സമയപരിധിക്ക് അനുസൃതമായ പ്രാരംഭ തയാറെടുപ്പുകളുടെ ഭാഗമായാണിത്. read more
- Jul 11, 2025
- -- by TVC Media --
ഗസ്സയിൽ 82 പേരെക്കൂടി കൊന്ന് ഇസ്രായേൽ; 247 പേർക്ക് പരിക്ക് മേയ് 27ന് ഭക്ഷ്യകേന്ദ്രങ്ങൾ തുടങ്ങിയതു മുതൽ അവിടങ്ങളിലേക്കെത്തുന്നവർക്കെതിരായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി.
ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേർക്ക് നടന്ന ആക്രമണങ്ങളിൽ മാത്രം ഒമ്പതുപേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. read more
- Jul 10, 2025
- -- by TVC Media --
നെതന്യാഹു- ട്രംപ് ചർച്ചക്കിടെ കുരുതി തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 105 പേർ ഗതാഗത മാർഗങ്ങൾ പൂർണമായി തകർക്കപ്പെട്ടതിനാൽ ഏറെദൂരം നടന്നെത്തുന്നവർക്കുനേരെയാണ് ഇസ്രായേൽ സൈന്യം വെടിവെപ്പ് പതിവാക്കിയത്.
. 24 മണിക്കൂറിനിടെ ഭക്ഷണ കേന്ദ്രത്തിലെത്തിയ എട്ടു പേരടക്കം 106 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് read more
- Jul 07, 2025
- -- by TVC Media --
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി; 'എല്ലാത്തരം ഭീകരതയെയും എതിർക്കും ഭീകരത മനുഷ്യരാശി നേരിടുന്ന വെല്ലുവിളിയെന്ന് മോദി
ഘാന, ട്രിനിഡാഡ്-ടുബേഗോ എന്നിവിടങ്ങളും സന്ദർശിച്ച മോദി നമീബിയകൂടി സന്ദർശിച്ച ശേഷമാവും ഇന്ത്യയിലെത്തുക. read more
- Jul 07, 2025
- -- by TVC Media --
റൊണാൾഡോയുടെ പച്ചക്കൊടി; റയൽ മഡ്രിഡ് താരം വിംഗർ റോഡ്രിഗോയെ സൗദിയിലെത്തിക്കാൻ അൽ നസ്ർ ‘ട്രാൻസ്ഫർ മാർക്ക്’ ഡേറ്റ പ്രകാരം റോഡ്രിഗോയുടെ നിലവിലെ വിപണി മൂല്യം ഒമ്പത് കോടി യൂറോയാണ്
അൽ നസ്റിന്റെ ആക്രമണ നിരക്ക് റോഡ്രിഗോ കരുത്തുപകരുമെന്ന് റൊണാൾഡോ വിശ്വസിക്കുന്നതിനാൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിപാർശ പ്രകാരമാണ് ഈ നീക്കം. read more
- Jul 04, 2025
- -- by TVC Media --
എ.ഐ ആർട്ട് ടൂറുമായി ഖത്തർ മ്യൂസിയം ഖത്തിലെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ട് ടൂറിലൂടെ ആസ്വദിക്കാം
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ, അർധ സർക്കാർ മേഖലകളിൽ എ.ഐ അധിഷ്ഠിത സേവനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഡിജിറ്റൽ വ്യവസ read more
- Jul 04, 2025
- -- by TVC Media --
വെടിയേറ്റു മരിച്ച ബഷീർ അസ്സൈനാരുടെ മൃതദേഹം നാട്ടിലയച്ചു ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
നിയമനടപടി പൂർത്തിയാക്കുന്നതിന് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ബഷീറിന്റെ കുടുംബം ചുമതലപ്പെടുത്തിയിരുന്നു read more









