- Jun 09, 2025
- -- by TVC Media --
കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; അപകടം കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ. തീപ്പിടിച്ചത് ഡെക്കിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ, കപ്പലിലുള്ളത് 22 ജീവനക്കാർ.
കേരള തീരത്ത് വീണ്ടും കപ്പലപകടം. ഡെക്കിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിന് തീപ്പിടിച്ചു. വാൻ ഹായ് ലൈൻസ് ഷിപ്പിങ് കമ്പനിയുടെ വാൻ ഹായ് 503 എന്ന കപ്പലിലാണ് തീപ്പിടിത്തം. അറബിക്കടലിൽ ബേപ്പൂരിനും കണ്ണൂർ അ read more
- Jun 09, 2025
- -- by TVC Media --
കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ (47) ഹൃദയഘാതത്തെത്തുടർന്ന് ദോഹയിൽ നിര്യാതനായി
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. read more
- Jun 09, 2025
- -- by TVC Media --
കോഴിക്കോട് പെരുമണ്ണ സ്വദേശി ജസീൽ അബ്ദുൽ മജീദിന് ക്ലിനിക്കൽ ആൻഡ് പോപുലേഷൻ ഹെൽത്തിൽ ഖത്തർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്. .ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ജോലി ചെയ്യുന്ന ജസീൽ, നേരത്തെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.
വയനാട്ടിലെ കുരങ്ങുപനി (കാസനൂർ ഫോറസ്റ്റ് രോഗം), കോഴിക്കോട് നിപ വൈറസ് തുടങ്ങിയ രോഗവ്യാപനങ്ങൾ അന്വേഷിച്ച റാപ്പിഡ് റെസ്പോൺസ് സംഘത്തിൽ അംഗമായിരുന്നു. read more
- Jun 09, 2025
- -- by TVC Media --
ഗസ്സയിലേക്ക് സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. ഗസ്സയിൽ പ്രവേശനം അനുവദിക്കാതെ ഇസ്രായേൽ തുറമുഖത്തേക്ക് കൊണ്ടുപോയി
മൂന്ന് മാസമായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്ര read more
- Jun 09, 2025
- -- by TVC Media --
ഡൽഹിയിൽ ഒമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവം: പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. മൃതദേഹം കണ്ടെത്തിയ വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഡൽഹിയിൽ ഒമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. വടക്കൻ ജില്ലയിലെ നെഹ്റു വിഹാറിൽ ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. read more
- Jun 08, 2025
- -- by TVC Media --
ഹജ്ജിനിടെ മലയാളി മിനയിൽ മരിച്ചു ഷുഹൈബ് (45) ആണ് മക്കയില്‍ മരിച്ചത്.
ഹജ്ജ് കർമങ്ങൾക്കിടെ മലയാളി തീർകൻ മരിച്ചു. മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് മക്കയില്‍ മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. മിന ടെന് read more
- Jun 08, 2025
- -- by TVC Media --
ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു; സംസ്ഥാനങ്ങൾ ജാഗ്രതയിൽ. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്.
പുതിയ 769 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 6000 കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തി read more
- Jun 08, 2025
- -- by TVC Media --
കൊളംബിയയിൽ റാലിക്കിടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്
കൊളംബിയയിൽ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന മിഖായേൽ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയ read more
- Jun 08, 2025
- -- by TVC Media --
കൊടും പട്ടിണിക്കിടയിലും ഗസ്സയ്ക്കുമേൽ ക്രൂരത അഴിച്ചുവിട്ട് ഇസ്രായേൽ; 24 മണിക്കൂറിനിടെ 75 മരണം
കൊടും പട്ടിണിയുടെ പിടിയിലമർന്ന ഗസ്സക്കുമേൽ ക്രൂരതാണ്ഡവം തുടർന്ന് ഇസ്രായേൽ സേന. ഇന്നലെ കൊല്ലപ്പെട്ടത് 75 ഫലസ്തീനികളാണ്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ നടന്ന വെടിവെപ്പിൽ 5പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാ read more
- Jun 06, 2025
- -- by TVC Media --
പകർച്ചവ്യാധി ഭീഷണി ഉയർത്തി ചൈനയിൽ പുതിയ വൈറസ് സാന്നിധ്യം. കോവിഡ് പോലെ അപകടകരമാവുമെന്ന് ആശങ്ക.
പകർച്ചവ്യാധി ഭീഷണി ഉയർത്തി ചൈനയിൽ പുതിയ വൈറസിന്റെ സാന്നിധ്യം. യു.എസ് ഗവേഷകരാണ് വവ്വാലുകളിൽ കണ്ടെത്തിയ വൈറസ് പുതിയ പകർച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയുമായി രംഗത്ത് വന്നിട്ടുള്ളത്. read more
.jpg?updatedAt=1749459374550?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)


.jpg?updatedAt=1749445485758?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749443079775?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749388005237?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)

.jpg?updatedAt=1749363189313?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749046221025?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
