news image
  • Jul 07, 2023
  • -- by TVC Media --

Kerala ആലപ്പുഴയിൽ അപൂര്‍വ രോഗം; 15 കാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോ‍‍ര്‍ട്ട് ചെയ്തു

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്, അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത് read more

news image
  • Jul 07, 2023
  • -- by TVC Media --

Qatar അൽ കസറത്ത് സ്ട്രീറ്റ്-ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്നാഴ്ചത്തേക്ക് റോഡ് അടച്ചു

വ്യാവസായിക മേഖലയിലെ അൽ-കസ്സറത്ത് സ്ട്രീറ്റിൽ 2023 ജൂലൈ 29 വരെ പ്രാബല്യത്തിൽ വരുന്ന താൽക്കാലിക റോഡ് അടച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു read more

news image
  • Jul 07, 2023
  • -- by TVC Media --

Kerala പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം

ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ read more

news image
  • Jul 07, 2023
  • -- by TVC Media --

Kerala കൊ​ച്ചി-​വി​യ​റ്റ്നാം വി​മാ​ന സ​ര്‍​വീ​സ് ഓ​ഗ​സ്റ്റ് 12ന് ​തു​ട​ങ്ങും; ടി​ക്ക​റ്റ് 5,555 രൂ​പ മു​ത​ൽ

വി​യ​റ്റ്നാ​മി​ലെ ഹോ​ചി​മി​ന്‍ സി​റ്റി​ക്കും കൊ​ച്ചി​ക്കും ഇ​ട​യി​ല്‍ നേ​രി​ട്ടു​ള്ള 'വി​യ​റ്റ്ജെ​റ്റ്' വി​മാ​ന സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് 12ന് ​സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്ന് വി​യ​റ്റ്നാ​മി​ലേ​ക്കു​ള്ള ആ​ദ read more

news image
  • Jul 06, 2023
  • -- by TVC Media --

India വന്ദേഭാരത് ടിക്കറ്റ്‌നിരക്ക് കുറയ്ക്കാന്‍ നീക്കം

യാത്രക്കാരുടെ കുറവ് മറികടക്കാൻ ചില ഹ്രസ്വദൂര വന്ദേഭാരത് സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നീക്കം. ഇൻഡോർ-ഭോപ്പാൽ, ഭോപ്പാൽ-ജബൽപുർ, നാഗ്പുർ-ബിലാസ്പുർ തുടങ്ങിയ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് read more

news image
  • Jul 06, 2023
  • -- by TVC Media --

Kerala കോഴിക്കോട് ജില്ലയിൽ കനത്തമഴ; രണ്ട് ക്യാമ്പുകൾ തുറന്നു

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ്.ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യു.പി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91 പേരാണ് ഈ ക്യാമ്പിലുള്ളത് read more

news image
  • Jul 06, 2023
  • -- by TVC Media --

Kerala കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ്

കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് read more

news image
  • Jul 06, 2023
  • -- by TVC Media --

Kerala പനിക്കാലം: ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിന് മാർഗരേഖ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് പനിക്കാലത്ത് ആശാ വർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെ.എം.എസ്.സി.എൽ. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് read more

news image
  • Jul 04, 2023
  • -- by TVC Media --

Qatar ഖത്തർ സ്ക്വാഷ് ടീമുകൾ കെയ്‌റോയിൽ പരിശീലന ക്യാമ്പ് തുടങ്ങി

പുതിയ സീസണിനായി തയ്യാറെടുക്കുന്നതിനും ജൂലൈയിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുമായി ഖത്തർ സ്ക്വാഷ് ടീമുകൾ ഇന്നലെ കെയ്‌റോയിൽ രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു read more

news image
  • Jul 04, 2023
  • -- by TVC Media --

Qatar ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ പുതിയ തന്ത്രം

രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള നൂതന പരിഹാരങ്ങളിലും സുസ്ഥിര സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഖത്തറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ തന്ത്രം read more