- Jun 16, 2025
- -- by TVC Media --
തൃശൂർ ചാലക്കുടിയിൽ വൻ തീപിടിത്തം. തീ അണക്കാനുള്ള ശ്രമം തുടരുന്നു.
ചാലക്കുടിയിൽ വൻ തീപിടിത്തം.നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്.തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്. read more
- Jun 15, 2025
- -- by TVC Media --
പറന്നുതുടങ്ങി, പൈലറ്റില്ലാ എയര്‍ ടാക്സി പരീക്ഷണ പറക്കലിനാണ് അബൂദബിയില്‍ തുടക്കമായത്.
പൈലറ്റില്ലാ എയര്‍ ടാക്സികള്‍ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷണ പറക്കലിന് അബൂദബിയില്‍ തുടക്കമായി. അതിനൂതന വ്യോമഗതാഗത സംവിധാനം നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് പൈലറ്റില read more
- Jun 15, 2025
- -- by TVC Media --
നൈജീരിയയിൽ കൂട്ടക്കുരുതി: 100ഓളം പേരെ വെടിവെച്ചു കൊലപ്പെടുത്തി; നിരവധി പേരെ കാണാതായി. വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്.
നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിൽ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. read more
- Jun 15, 2025
- -- by TVC Media --
'ഒന്നു കുളിപ്പിക്കാൻ കൊടുത്തതാ.. കൊന്നുകളഞ്ഞു'; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി നാദിർഷ. പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്
എറണാകുളം പെറ്റ് ഷോപ്പിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്നാണ് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്. read more
- Jun 18, 2025
- -- by TVC Media --
യു.എസിനെ ആക്രമിക്കാൻ ശ്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നൽകും -ഡോണൾഡ് ട്രംപ്
ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ജന്മദിനത്തിൽ ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിങ്ങൾ യു.എസിനെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. read more
- Jun 15, 2025
- -- by TVC Media --
ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്. പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ഇന്ധനം കുറവായതിനാലാണ് എ35 വിമാനത്തിന് അടിയന്തര ലാൻഡിങ്ങിന് പ്രതിരോധ വകുപ്പ് അനുമതി നൽകിയത്. പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്. read more
- Jun 14, 2025
- -- by TVC Media --
അഹ്മദാബാദ് വിമാനാപകടം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.
അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം. read more
- Jun 14, 2025
- -- by TVC Media --
രണ്ടുംകൽപ്പിച്ച് ഇറാൻ; യു.എസ്, യു.കെ, ഫ്രാൻസ് സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് പ്രഖ്യാപനം. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിന് പിന്തുണ നൽകിയാൽ യു.എസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മേഖലയിലുള്ള രാജ്യങ്ങളുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. read more
- Jun 14, 2025
- -- by TVC Media --
കൂട്ടുകാരുമായി കളിക്കുന്നതിനിടെ സ്ഫോടനം; കാഴ്ച പോയ ഫലസ്തീനി ബാലൻ ചികിത്സക്ക് റിയാദിൽ ഏഴുവയസ്സുകാരൻ ‘ഹിജാസി’ ഇസ്രായേൽ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാൾ
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം റിയാദിലെ കിങ് ഖാലിദ് നേത്ര ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. read more
- Jun 14, 2025
- -- by TVC Media --
കനത്ത മഴയിൽ മൂന്ന് മരണം; 10 ജില്ലകളിൽ റെഡ് അലർട്ട് കർണാടകയുടെ പല ഭാഗങ്ങളിലും തുടരുന്ന കനത്ത മഴയിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ജാഗ്രതയുടെ ഭാഗമായി 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ധാർവാഡിൽ രണ്ട് പേരും ബെളഗാവിയിൽ ഒരാളുമാണ് മഴദുരന്തത്തിൽ മരിച്ചത് read more
.jpg?updatedAt=1750056808855?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749991930747?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749979018361?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749968885232?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749964381854?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749964011800?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749909652148?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749905459814?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)

