news image
  • Jun 21, 2025
  • -- by TVC Media --

വാൽപ്പാറയിൽ വീട്ടുമുറ്റത്തുനിന്ന് പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, പാതി ഭക്ഷിച്ച നിലയിൽ. മാതാവ് സമീപത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്.

വാൽപ്പാറയിൽ വീട്ടുമുറത്ത് കളിക്കവെ പുലിപിടിച്ചു കൊണ്ടുപോയ നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നീണ്ട തിരച്ചിലിനൊടുവിൽ ലയത്തിൽനിന്നും 300 മീറ്റർ അകലെ കാട്ടിൽ പാതിഭക്ഷിച്ച നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്. read more

news image
  • Jun 21, 2025
  • -- by TVC Media --

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കരുത്; വൻ ദുരന്തമുണ്ടാകുമെന്ന് ഐ.എ.ഇ. ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ ദുരന്തമുണ്ടായേക്കുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യു.എന്‍ രക്ഷാസമിതിയില്‍ പറഞ്ഞു.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഇസ്രായേലിനോട് നിര്‍ദേശിച്ചു. read more

news image
  • Jun 21, 2025
  • -- by TVC Media --

അമിത ഫോൺ ഉപയോഗമെന്ന്; ഭർത്താവ് ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊന്നു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ഭർത്താവ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ്.

ബ്രഹ്മാവർ താലൂക്കിൽ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഹൊസമുട്ടയിലെ രേഖയാണ് (27) കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിൽ പ്രകോപിതനായാണ് കൊലയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.   read more

news image
  • Jun 20, 2025
  • -- by TVC Media --

അഹ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി ഒടുവിൽ പോസ്റ്റ് മുക്കി ക്ഷമാപണം.

പരാമർശം വിവാദമായതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി. read more

news image
  • Jun 19, 2025
  • -- by TVC Media --

ഇസ്രായേലിന്‍റെ മിസൈൽ ശേഖരം തീരുന്നുവെന്ന് റിപ്പോർട്ടുകൾ; ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ തിരിച്ചടി. യു.എസ് ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധിയെന്ന്

ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള 'ആരോ' വിഭാഗത്തിൽപെട്ട മിസൈലുകൾ ഇസ്രായേലിന്‍റെ ശേഖരത്തിൽ തീർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. read more

news image
  • Jun 18, 2025
  • -- by TVC Media --

സു​ലൈ എ​ഫ്.​സി സൂ​പ്പ​ർ ക​പ്പി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം ടീ​മു​ക​ളെ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​ക്കി​യി​ട്ടാ​ണ് ത​രം തി​രി​ച്ചി​രി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്.

റി​യാ​ദ്: പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബാ​യ സു​ലൈ എ​ഫ്.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെ​ന്റ്​ ഈ ​മാ​സം 19, 20, 27 തീ​യ​തി​ക​ളി​ൽ അ​ൽ ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്കാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. read more

news image
  • Jun 18, 2025
  • -- by TVC Media --

'സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കും' ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഖാംനഈ.

സയണിസ്റ്റ് ദയയില്ലാതെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എക്സ് പോസ്റ്റുകളിലൂടെയാണ് കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ഭീഷണിക്ക് ഖാംനഈ മറുപ read more

news image
  • Jun 18, 2025
  • -- by TVC Media --

നിലമ്പൂര്‍ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും; നെതന്യാഹുവിന്‍റെ കോലം കത്തിച്ചു. എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ടിലാണ് ഇസ്രായേലിനെതിരായ പ്രതിഷേധം ഉയര്‍ന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും ആളിക്കത്തി. എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ടിലാണ് ഇസ്രായേലിനെതിരായ പ്രതിഷേധം ഉയര്‍ന്നത്.   read more

news image
  • Jun 16, 2025
  • -- by TVC Media --

ജിയോ സേവനങ്ങൾ മുടങ്ങി. കോൾ, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്

റിലയൻസിന് കീഴിലുള്ള ജിയോ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ്, ജിയോ ഫൈബർ സേവനങ്ങളാണ് ഭാഗികമായും പൂർണമായും പ്രവർത്തനരഹിതമായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പല ഉപയോക്താക്കൾക്കും കോളുകൾ ചെയ read more

news image
  • Jun 16, 2025
  • -- by TVC Media --

ഇറാൻ സുപ്രിം ലീഡർ ആയത്തുല്ല അലി ഖാംനഈയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തതായി റിപോർട്ട്. ഇറാൻ സുപ്രിം ലീഡറെ കൊല്ലാൻ അവസരം ലഭിച്ചതായും ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിച്ചതായും യുഎസ് ഉദ്യോഗസ്ഥർ

ഇറാൻ സുപ്രിം ലീഡർ ആയത്തുല്ല അലി ഖാംനഈയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. read more