news image
  • Oct 07, 2024
  • -- by TVC Media --

Kerala പ്രവാസി മലയാളികൾക്ക് ലൈസൻസിനായി പ്രത്യേക സ്ലോട്ടുകൾ, അനുവദിച്ചില്ലെങ്കിൽ കർശന നടപടി: മന്ത്രി കെ.ബി. ഗണേഷ് കുമാർ

പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ വീതം നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ read more

news image
  • Oct 07, 2024
  • -- by TVC Media --

Kerala മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്

ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും read more

news image
  • Oct 03, 2024
  • -- by TVC Media --

Saudi Arabia സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി

സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും read more

news image
  • Oct 02, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് read more

news image
  • Oct 01, 2024
  • -- by TVC Media --

India വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില കൂട്ടി: പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്. എണ്ണ കമ്പനികൾ 19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറിന് വർധിപ്പിക്കുന്നത് 48.50 രൂപയാണ് read more

news image
  • Sep 28, 2024
  • -- by TVC Media --

Saudi Arabia റി​യാ​ദ് നോ​ൺ പ്രോ​ഫി​റ്റ് ഫൗ​ണ്ടേ​ഷ​​ൻ’ ആരംഭിച്ചു

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ്റെ തുടക്കവും ഡയറക്ടർ ബോർഡ് രൂപീകരണവും പ്രഖ്യാപിച്ചു read more

news image
  • Sep 28, 2024
  • -- by TVC Media --

Kerala കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് read more

news image
  • Sep 27, 2024
  • -- by TVC Media --

Kerala കേരളത്തില്‍ വീണ്ടും എംപോക്‌സ്: രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിക്കപ്പെട്ടു. രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് read more

news image
  • Sep 25, 2024
  • -- by TVC Media --

Kerala നി​പ: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു

നി​പ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാഗമായി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​തും 104 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്ത സ read more

news image
  • Sep 24, 2024
  • -- by TVC Media --

Kerala കേരളത്തിൽ ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത : ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നലെ മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു. മഴ ഒരാഴ്ച കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് read more