news image
  • Nov 11, 2024
  • -- by TVC Media --

Kerala കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നു

ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ ലാൻഡ് ചെയ്യുന്നത് മാട്ടുപ്പെട്ടി ഡാമിലാണ് read more

news image
  • Nov 07, 2024
  • -- by TVC Media --

Kerala സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് (eHealth) സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് (eHealth) സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ് read more

news image
  • Nov 06, 2024
  • -- by TVC Media --

India എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം; സുപ്രീം കോടതി

വാണിജ്യ ഡ്രൈവർമാർക്ക് പ്രയോജനം ചെയ്യുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള വ്യക്തികൾക്ക് 7,500 കിലോഗ്രാമിൽ കൂടാത്ത ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ സാധിക്കും സുപ്രീം കോടതി ബുധനാഴ്ച്ച പറഞ്ഞു read more

news image
  • Nov 06, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല read more

news image
  • Nov 01, 2024
  • -- by TVC Media --

India വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത് read more

news image
  • Nov 01, 2024
  • -- by TVC Media --

India യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

മുൻകൂർ ബുക്കിംഗിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് വെട്ടിച്ചുരുക്കിയത് read more

news image
  • Oct 31, 2024
  • -- by TVC Media --

Kerala സൂ​ചി​പ്പാ​റ നാ​ളെ തു​റ​ക്കും; പ്ര​വേ​ശ​നം ദി​വ​സം 500 പേ​ർ​ക്ക് മാ​ത്രം

എ​ട്ട് മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞുകി​ട​ക്കു​ന്ന സൂ​ചി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം വെ​ള്ളി​യാ​ഴ്ച വീ​ണ്ടും തു​റ​ക്കും. ഹൈ​കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​ണ് കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക, ദി​വ​സം 500 പേ​ർ​ക്ക read more

news image
  • Oct 28, 2024
  • -- by TVC Media --

India സൈബർ തട്ടിപ്പിന്റെ കേന്ദ്രമായി ഇന്ത്യ

നാല് മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിൽ തട്ടിയെടുത്തത് 120.3 കോടി രൂപയോളളം എന്ന് കണക്കുകൾ. ഇന്ത്യയിൽ വലിയ തോതിൽ സൈബർ തട്ടിപ്പുകൾ പതിവായതിന് പിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനേക്കുറിച്ച് മുന്നറിയ read more

news image
  • Oct 26, 2024
  • -- by TVC Media --

Kerala കെ എസ് ആർ ടി സി ബജറ്റ് ടൂറിസം; ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു

കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് പയ്യന്നൂരിൽ നിന്ന് ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും (KSRTC Budget Tourism). ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും read more

news image
  • Oct 25, 2024
  • -- by TVC Media --

Kerala മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്ത read more