- Apr 11, 2025
- -- by TVC Media --
സ്വർണവിലയിൽ റോക്കറ്റ് കുതിപ്പ്; ഇന്നുണ്ടായത് ഞെട്ടിക്കുന്ന വില വർധന കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. പവന് 2160 രൂപയുടെ വർധനയാണ് ഉണ്ടായത്.
68,480 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില വർധിച്ചത്. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. read more
- Apr 11, 2025
- -- by TVC Media --
കൊലക്കേസ് വാദത്തിന് കോടതിയിലെത്തിയില്ല, സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ; ശാസിച്ച് കോടതി ദർശന് ജാമ്യം നൽകിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ബംഗളൂരു: ആരാധകരിൽ ഒരാളായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് തന്‍റെ എതിർ സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കണ്ടതായി ആക്ഷേപം. read more
- Apr 11, 2025
- -- by TVC Media --
മനുഷ്യക്കടത്തിലെ മുഖ്യപ്രതിയെന്ന് പറഞ്ഞ് 'മുംബൈ കമീഷണറുടെ' വിളി; കോഴിക്കോട് വയോധികനെ 'വെര്‍ച്വല്‍ അറസ്റ്റി'ലാക്കി കവര്‍ന്നത് 8.8 ലക്ഷം കോഴിക്കോട്: എലത്തൂരിൽ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി കബളിപ്പിച്ച് 8.8 ലക്ഷം രൂപ തട്ടി. മുംബൈയിലെ ഇറിഗേഷൻ വകുപ്പിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്.
മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെട്ടത് read more
- Apr 11, 2025
- -- by TVC Media --
അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ; പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് മലപ്പുറം: വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ
പുൽപായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതെന്നും ഇതേതുടർന്ന് സിറാജുദ്ദീന്‍റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായെന്നും മുഹമ്മദ്കുഞ്ഞ് പറഞ്ഞു. read more
- Apr 11, 2025
- -- by TVC Media --
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് യു.എസ് ഓഹരി വിപണികൾ; നാസ്ഡാക്കിൽ 12 ശതമാനത്തിലേറെ നേട്ടം നേരത്തെ ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു. read more
- Apr 10, 2025
- -- by TVC Media --
നിരോധിത വലകൾ; മത്സ്യബന്ധന ബോട്ട് പിടികൂടി ദോഹ: ഖത്തറിന്റെ കടൽ തീരത്ത് നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടും ഉപകരണങ്ങളും പരിസ്ഥിതി മന്ത്രാലയം പിടിച്ചെടുത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഏഷ്യൻ മത്സ്യത്തൊഴിലാളികളെ മന്ത്രാലയം പരിശോധനാ സംഘം പിടികൂടിയിരുന്നു. read more
- Apr 09, 2025
- -- by TVC Media --
കുവൈത്ത് ഓയിൽ കമ്പനി സൈറ്റിലെ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.
അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു. read more
- Apr 09, 2025
- -- by TVC Media --
സൗദിയിൽ ട്രാഫിക് പിഴ ഇളവ്; ഇനി 10 ദിവസം കൂടി മാത്രം 50 ശതമാനം ഇളവ് ഏപ്രിൽ 18 വരെ
ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. read more
- Apr 09, 2025
- -- by TVC Media --
തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കൽ; വിവരശേഖരണം നടത്താൻ കൗൺസിൽ തീരുമാനം മലപ്പുറം: കേടുവന്നവ മാറ്റുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും തെരുവ് വിളക്കുകളുടെ വിവരശേഖരണം നടത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
വാർഡ് തലത്തിൽ ശേഖരിക്കുന്ന വിവരം കൗൺസിലർമാർ 11ന് സമർപ്പിക്കണം read more
- Apr 09, 2025
- -- by TVC Media --
ലഹരി ഉപയോഗം; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധന കൊച്ചി: ലഹരി ഉപയോഗത്തെ തുടർന്ന് ജില്ലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന
ജില്ലയിൽ അമിത ലഹരി ഉപയോഗത്തെ തുടർന്ന് നാലു വർഷത്തിനിടെ ചികിത്സ തേടിയത് 17,163 പേരാണ്. read more







.webp?updatedAt=1744186415886?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)

.webp?updatedAt=1744182528442?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)