news image
  • May 23, 2025
  • -- by TVC Media --

ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി. കസ്റ്റംസ് വിശദ പരിശോധന നടത്തിയത്.

നിരോധിത വസ്തുക്കൾ കടത്തുന്നത് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത് read more

news image
  • May 23, 2025
  • -- by TVC Media --

സൗ​ദി കാ​ര്യാ​ല​യ​ങ്ങ​ളി​ലെ സി​സ്റ്റം അ​പ്​​ഡേ​ഷ​ൻ കാ​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ വീ​ണ്ടും ആ​രം​ഭി​ച്ച​ത് ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർക്ക് ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഫൈ​ന​ൽ എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു

ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഫൈ​ന​ൽ എ​ക്​​സി​റ്റ്​ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു read more

news image
  • May 22, 2025
  • -- by TVC Media --

മദീനയിൽ തീർത്ഥാടകർക്കായി പ്രത്യേക ഡയാലിസിസ് വിഭാഗം തുറന്നു. തീർത്ഥാടകർക്ക് അവരുടെ കർമ്മങ്ങൾ നല്ല ആരോഗ്യത്തോടെ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന സംയോജിത മെഡിക്കൽ സേവനങ്ങൾ നൽകുന്നതിലൂടെ അവരെ പരിചരിക്കുന്നതിനുള്ള രാജ്യത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിത്.

തീർത്ഥാടകരുടെ സമയക്രമവും നീക്കങ്ങളും കണക്കിലെടുത്ത് ഉയർന്ന നിലവാരമുള്ള വൈദ്യസഹായം നൽകുന്നതിനും ആവശ്യമായ ചികിത്സ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. read more

news image
  • May 22, 2025
  • -- by TVC Media --

മൂന്നംഗസംഘം സ്ഥലത്ത് പ്രത്യേക പരിശോധന നടത്തും ദേശീയപാത തകർന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം

വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികള്‍ തീരുമാനിക്കുക read more

news image
  • May 22, 2025
  • -- by TVC Media --

കേരളത്തിൽ 182 COVID -19 കേസുകൾ റിപ്പോർട്ട് ചെയ്തു, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ് (57). എറണാകുളത്തും തിരുവനന്തപുരത്തും യഥാക്രമം 34 ഉം 30 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, കേരളത്തിലും കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ് അഭ്യർത്ഥിച്ചു. read more

news image
  • May 22, 2025
  • -- by TVC Media --

ഗാസയിൽ ഇസ്രായേൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 93 പേർ കൊല്ലപ്പെട്ടു, വെസ്റ്റ് ബാങ്കിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്.

ബുധനാഴ്ച പുലർച്ചെ മുതൽ ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 93 പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. read more

news image
  • May 21, 2025
  • -- by TVC Media --

ഫാമിന് തീപിടിച്ചു; 2,720 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ക​ല്ലാ​യി ഷ​മീ​റി​ന്റെ കോ​ഴി ഫാ​മി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണം.

ക​ല്ലാ​യി ഷ​മീ​റി​ന്റെ കോ​ഴി ഫാ​മി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണം. read more

news image
  • May 21, 2025
  • -- by TVC Media --

ഗുജറാത്തിൽ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ബുൾഡോസർ രാജ്. വീടടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ തകർത്തു .

അനധികൃത നിർമാണമെന്നാരോപിച്ചാണ് അഹമ്മദാബാദ് മുൻസിപൽ കോർപറേഷന്റെ നടപടി. മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ചന്ദോള തലബ്. വീടടക്കം ഏകദേശം ഏഴായിരത്തോളം നിർമിതികളാണ് പൊളിച്ചുമാറ്റാനൊരുങ്ങുന്നത്. read more

news image
  • May 21, 2025
  • -- by TVC Media --

യാത്രക്കാർക്ക് ആശ്വാസം, അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 6 റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി.

നേരത്തെ ഇത് യഥാക്രമം 25, 50 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. read more

news image
  • May 21, 2025
  • -- by TVC Media --

കണ്ടെയ്നറിനകത്ത് ആശുപത്രി, ‘ഡോക്ടൂർ’ പദ്ധതിയുമായി ബുർജീൽ. അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ബുർജീൽ ഹോൾഡിങ്സാണ് പദ്ധതി നടപ്പാക്കുന്നത്.

അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ബുർജീൽ ഹോൾഡിങ്സാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്ടൂറിന്റെ ഉദ്ഘാടനം. read more