news image
  • May 27, 2025
  • -- by TVC Media --

കു​വൈ​ത്തും സൗ​ദി​യും കൈ​കോ​ർ​ത്തു വ​ഫ്ര​യി​ൽ പു​തി​യ എ​ണ്ണ​പ്പാ​ടം ക​ണ്ടെ​ത്തി

കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ര്യ​വേ​ഷ​ണ​ത്തി​ൽ വ​ൻ എ​ണ്ണ ശേ​ഖ​രം ക​ണ്ടെ​ത്തി read more

news image
  • May 27, 2025
  • -- by TVC Media --

കാറിനുള്ളില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച നിലയില്‍. ആത്മഹത്യകുറിപ്പ് കണ്ടെത്തി:സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

ഹരിയാനയില്‍ ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കാറിനുള്ളില്‍ നിന്നും ആത്മഹത്യകു read more

news image
  • May 26, 2025
  • -- by TVC Media --

ഇ വി ഉപഭോക്താക്കൾക്ക് ടെൻഷൻ വേണ്ട, ഇന്ത്യയുടെ 'സൂപ്പർ ആപ്പ്' വരുന്നു; വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ

ഒരു ശാശ്വത പരിഹാരമായി ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. read more

news image
  • May 26, 2025
  • -- by TVC Media --

അബ്​ദുൽ റഹീമിന്​ 20 വർഷത്തെ തടവുശിക്ഷ; റിയാദ്​ ക്രിമിനൽ കോടതിയിൽനിന്ന്​ സുപ്രധാന വിധി. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്ക്​ തടവുശിക്ഷ വിധിച്ചു.

എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ്ങാണ്​ നടന്നത്​. റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​െൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്ത read more

news image
  • May 26, 2025
  • -- by TVC Media --

അ​റ​ബ് ക​പ്പ്: ഖ​ത്ത​റും തു​നീ​ഷ്യ​യും ഒ​രേ ഗ്രൂ​പ്പി​ൽ. ഡി​സം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ- ഫ​ല​സ്തീ​ൻ മ​ത്സ​ര​ത്തി​നാ​വും സാ​ധ്യ​ത

നി​ല​വി​ലെ ഫി​ക്സ്ച​ർ പ്ര​കാ​രം യോ​ഗ്യ​താ റൗ​ണ്ടി​ലെ ഫ​ല​സ്തീ​ൻ -ലി​ബി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​കും ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ എ​തി​രാ​ളി​ക​ൾ. read more

news image
  • May 26, 2025
  • -- by TVC Media --

സൗദിയില്‍ സമ്മര്‍ ഫെസ്റ്റിന് തുടക്കമായി . "കളര്‍ യുവര്‍ സമ്മര്‍" എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സൗദിയില്‍ സമ്മര്‍ ഫെസ്റ്റിന് തുടക്കമായി. ടൂറിസം മന്ത്രാലയത്തിന് കീഴിലാണ് പരിപാടികള്‍. "കളര്‍ യുവര്‍ സമ്മര്‍" എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജിദ്ദ, അസീര്‍, റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വിനോദ കായിക പരിപാടികള്‍ അരങ്ങ read more

news image
  • May 26, 2025
  • -- by TVC Media --

മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്, ആലപ്പുഴ കൊല്ലം അതിർത്തിയായ വലിയ അഴീക്കലും കണ്ടെയ്നർ കണ്ടെത്തി

കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളിൽ അടിയുന്നു. read more

news image
  • May 24, 2025
  • -- by TVC Media --

കൊല്ലം സ്വദേശി സലാലയിൽ മരിച്ച നിലയിൽ കൂടെയുള്ളവർ ഇന്നലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് തിരികെയെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ത്രിക്കരുവ കാഞ്ഞവേലി സ്വദേശി നമ്പിനഴിക്കത്ത് തെക്കേതിൽ ഉണ്ണി കൃഷ്ണൻ നായരെ 36) ആണ് മരിച്ച നിലയിൽ കണ്ടത്. read more

news image
  • May 24, 2025
  • -- by TVC Media --

സ്ഥാ​ന​മൊ​ഴി​യു​ന്ന ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു ഇ​രു രാ​ജ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അം​ബാ​സ​ഡ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി പ്ര​ശം​സി​ച്ചു.

സ്ഥാ​ന​മൊ​ഴി​യു​ന്ന ബ​ഹ്റൈ​നി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ താ​ഹ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു read more

news image
  • May 24, 2025
  • -- by TVC Media --

സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് 50 രൂപ വർധിച്ച് 8,990 രൂപയായി. പവന് 400 രൂപ വർധിച്ച് 71,920 രൂപയും.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 8,990 രൂപയായി. പവന് 400 രൂപ വർധിച്ച് 71,920 രൂപയും. read more