- Jun 05, 2025
- -- by TVC Media --
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന കുടില്‍ തകര്‍ത്തു, ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്.
കാട്ടാന വീടുതകർക്കുന്നത് കണ്ട് ഭയന്നോടിയ അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. read more
- Jun 05, 2025
- -- by TVC Media --
അറഫയിൽ ഇന്ന് വിശ്വ മഹാസംഗമം. ഹജജ് തീർഥാടകർ മിനയിൽ
ലോകമാനവികതയുടെ സംഗമസ്ഥാനമാകാൻ അറഫ മൈതാനം ഒരുങ്ങി. ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ ഹൃദയമാകുന്ന ആത്മീയ നിമിഷങ്ങൾക്ക് അറഫ വീണ്ടും സാക്ഷിയാകും. read more
- Jun 05, 2025
- -- by TVC Media --
ഖത്തറിൽ ഈദ് നമസ്കാരം 4.58 ന്. പള്ളികളും ഈദ്ഗാഹുകളുമായി 710 ഇടങ്ങളിൽ നമസ്കാരം
ഖത്തറിൽ ബലിപെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഉൾപ്പെടെ 710 ഇടങ്ങൾ സജ്ജമായതായി ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 4.58നാണ് ഈദ് നമസ്കാരം. read more
- Jun 05, 2025
- -- by TVC Media --
ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങൾക്കായി കുട്ടികളെ സ്കൂളിൽ എത്തിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓൺലൈൻ വഴി ആക്കാ read more
- Jun 04, 2025
- -- by TVC Media --
ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദുരിതത്തിൽ. ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണം ജീവിച്ചിരിക്കുന്നവരെ മാത്രമല്ല പിറന്ന് വീഴാനിരിക്കുന്നവരെ പോലും ദുരിതത്തിലാക്കുകയാണ്.
ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്‌റാൻ read more
- Jun 04, 2025
- -- by TVC Media --
ഹമദ് വിമാനത്താവളത്തിൽ ഒരു ‘മൃഗസമ്മേളനം’ ഹമദ് വിമാനത്താവളത്തിൽ സ്ഥാപിച്ച ‘വൈൽഡ് ടേബിൾ ഓഫ് ലവ് ഇൻ ദോഹ’ എന്ന പേരിലെ കലാസൃഷ്ടി
പച്ചപ്പ് നിറഞ്ഞ കൊച്ചു കാടിനുള്ളിൽ ആനയും കടുവയും സിംഹവും മുതൽ കുതിരയും ജിറാഫും കുരങ്ങനും വരെ ചേർന്നിരിക്കുന്ന ഒരു വട്ടമേശ സമ്മേളനം. read more
- Jun 04, 2025
- -- by TVC Media --
ആർ.സി.ബി ആരാധകർക്ക് നിരാശ; വിക്ടറി പരേഡിന് അനുമതിയില്ല, ആഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം വൈകീട്ട് അഞ്ചു മുതൽ ആറുവരെയാകും ചിന്നസ്വാമിയിൽ ആദരിക്കൽ ചടങ്ങ്
നിരവധി ആരാധകരാണ് വിക്ടറി പരേഡിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയത് read more
- Jun 04, 2025
- -- by TVC Media --
മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയുടെ പരിശോധന; സ്ഥിതിഗതികൾ വിലയിരുത്തി ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി.
കാലവർഷത്തിൻ്റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. read more
- Jun 04, 2025
- -- by TVC Media --
ഖുർആൻ പരീക്ഷ വിജയികൾക്ക് ആദരം. നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരപരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. read more
- Jun 04, 2025
- -- by TVC Media --
തൃശൂരിൽ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടി; ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കി വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദേശം
വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു read more
.png?updatedAt=1749107473014?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749097734917?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749097160973?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.jpg?updatedAt=1749095153974?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749046221025?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
.png?updatedAt=1749030927984?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)


.jpg?updatedAt=1749017758789?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
