news image
  • Jun 03, 2025
  • -- by TVC Media --

തീപിടിത്തമുണ്ടായാൽ കെടുത്താൻ ഡ്രോൺ ആ​ദ്യ​മാ​യാ​ണ്​ ഹ​ജ്ജ്​ വേ​ള​യി​ൽ അ​ഗ്​​നി​ശ​മ​ന ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. read more

news image
  • May 31, 2025
  • -- by TVC Media --

ചൈനയിലേക്ക് സൗദി പൗരന്മാർക്ക് ഫ്രീ വിസ, ഇന്ത്യക്കാർക്കും നടപടി ലളിതം. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ നൽകിവരുന്നു.

വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ചൈന വിസ നിയമത്തിൽ സമൂലം മാറ്റം പ്രഖ്യാപിച്ചു. read more

news image
  • May 30, 2025
  • -- by TVC Media --

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും ചി​ല​യി​ട​ങ്ങ​ളി​ൽ മി​ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. സൗ​ദി​യി​ലെ എ​ട്ട്​ മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റ് തു​ട​രു​മെ​ന്നും മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​മെ​ന്നും അ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ മു​ന്നൊ​രു​ക്കം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ, അ​ൽ ഖ​സിം, റി​യാ​ദ് മേ​ഖ​ല​ക​ൾ, ത​ബൂ​ക്ക്, മ​ദീ​ന, മ​ക്ക എ​ന്നി​വ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ, തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ കാ​റ്റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ read more

news image
  • May 28, 2025
  • -- by TVC Media --

സൗദിയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരം. ഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം.

സൗദി അറേബ്യയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരമൊരുങ്ങി. ഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളി തന്റെ കീഴിൽ നിന്ന് ജോലിയിൽ നിന്ന് ഒഴിവായെന്ന് മന്ത്രാലയത്തിൽ രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹുറൂബ്. ന read more

news image
  • May 26, 2025
  • -- by TVC Media --

അബ്​ദുൽ റഹീമിന്​ 20 വർഷത്തെ തടവുശിക്ഷ; റിയാദ്​ ക്രിമിനൽ കോടതിയിൽനിന്ന്​ സുപ്രധാന വിധി. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്ക്​ തടവുശിക്ഷ വിധിച്ചു.

എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ്ങാണ്​ നടന്നത്​. റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​െൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്ത read more

news image
  • May 26, 2025
  • -- by TVC Media --

സൗദിയില്‍ സമ്മര്‍ ഫെസ്റ്റിന് തുടക്കമായി . "കളര്‍ യുവര്‍ സമ്മര്‍" എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സൗദിയില്‍ സമ്മര്‍ ഫെസ്റ്റിന് തുടക്കമായി. ടൂറിസം മന്ത്രാലയത്തിന് കീഴിലാണ് പരിപാടികള്‍. "കളര്‍ യുവര്‍ സമ്മര്‍" എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജിദ്ദ, അസീര്‍, റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വിനോദ കായിക പരിപാടികള്‍ അരങ്ങ read more

news image
  • May 23, 2025
  • -- by TVC Media --

ഹജ്ജ് 2025: തീർത്ഥാടകരുടെ പാതകളിൽ 2,400 വാട്ടർ കൂളറുകൾ സ്ഥാപിച്ചു. കൊടും ചൂടിൽ നിർജ്ജലീകരണ സാധ്യത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഹജ്ജ് സീസണിൽ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും നിർജ്ജലീകരണം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി സൗദി അറേബ്യയിലെ ഹോളി സൈറ്റുകളുടെ മാസ്റ്റർ ഡെവലപ്പറായ കിദാനയാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്. read more

news image
  • May 22, 2025
  • -- by TVC Media --

മദീനയിൽ തീർത്ഥാടകർക്കായി പ്രത്യേക ഡയാലിസിസ് വിഭാഗം തുറന്നു. തീർത്ഥാടകർക്ക് അവരുടെ കർമ്മങ്ങൾ നല്ല ആരോഗ്യത്തോടെ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന സംയോജിത മെഡിക്കൽ സേവനങ്ങൾ നൽകുന്നതിലൂടെ അവരെ പരിചരിക്കുന്നതിനുള്ള രാജ്യത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിത്.

തീർത്ഥാടകരുടെ സമയക്രമവും നീക്കങ്ങളും കണക്കിലെടുത്ത് ഉയർന്ന നിലവാരമുള്ള വൈദ്യസഹായം നൽകുന്നതിനും ആവശ്യമായ ചികിത്സ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. read more

news image
  • May 20, 2025
  • -- by TVC Media --

ജിദ്ദയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസറുദ്ദീനാണ് (26) മരിച്ചത്. ജിദ്ദക്കും ജീസാനുമിടയിലുള്ള ഹൈവേയിലായിരുന്നു അപകടം

മൃതദേഹം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ കബറടക്കം നടത്തും. read more

news image
  • Oct 15, 2024
  • -- by TVC Media --

Saudi Arabia സൗദിയിൽ ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി

സൗദിയിൽ ഡെലിവറി ആവശ്യത്തിനുപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി. സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വക്താവ് സാലേഹ് അൽ സൗദാണ് ഇക്കാര്യം അറിയിച്ചത് read more

news image
  • Oct 03, 2024
  • -- by TVC Media --

Saudi Arabia സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി

സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും read more

news image
  • Sep 28, 2024
  • -- by TVC Media --

Saudi Arabia റി​യാ​ദ് നോ​ൺ പ്രോ​ഫി​റ്റ് ഫൗ​ണ്ടേ​ഷ​​ൻ’ ആരംഭിച്ചു

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ്റെ തുടക്കവും ഡയറക്ടർ ബോർഡ് രൂപീകരണവും പ്രഖ്യാപിച്ചു read more

news image
  • Jul 25, 2024
  • -- by TVC Media --

Saudi Arabia ഹജ്ജ് തീർഥാടകർ വിസ കാലാവധി തീരും മുമ്പ് സൗദിയിൽ നിന്ന് മടങ്ങണം; മുന്നറിയിപ്പുമായി മന്ത്രാലയം

ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് സഊദി അറേബ്യയിൽ നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പു നൽകി read more

news image
  • Jun 20, 2024
  • -- by TVC Media --

Saudi Arabia നുസുക് ആപ്പ് വഴി ഹജ്ജ് പൂർത്തിയാക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു

ഹജ്ജ്, ഉംറ മന്ത്രാലയം ബുധനാഴ്ച ഹജ്ജ് പൂർത്തിയാക്കിയതിൻ്റെ സർട്ടിഫിക്കറ്റ് നുസുക്ക് ആപ്ലിക്കേഷൻ വഴി നൽകുമെന്ന് അറിയിച്ചു. ഈ വർഷം ഹജ്ജ് ചെയ്ത തീർഥാടകർക്ക് അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത നുസുക് ആപ്പിൽ ലളിതമായ ഘട്ടങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാനാകും read more

news image
  • Dec 26, 2023
  • -- by TVC Media --

Saudi Arabia 2024ലെ ഹജ്ജിനുള്ള വിദേശ തീർഥാടകരുടെ രജിസ്ട്രേഷൻ സൗദി അറേബ്യ ആരംഭിച്ചു

ലോകമെമ്പാടുമുള്ള മുസ്ലീം തീർത്ഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ഹജ്ജ് അപേക്ഷയിലൂടെ 1445/2024 ഹജ്ജിനായി കുടുംബത്തോടൊപ്പം രജിസ്റ്റർ ചെയ്യാം read more