news image
  • Apr 11, 2025
  • -- by TVC Media --

മനുഷ്യക്കടത്തിലെ മുഖ്യപ്രതിയെന്ന് പറഞ്ഞ് 'മുംബൈ കമീഷണറുടെ' വിളി; കോഴിക്കോട് വയോധികനെ 'വെര്‍ച്വല്‍ അറസ്റ്റി'ലാക്കി കവര്‍ന്നത് 8.8 ലക്ഷം കോഴിക്കോട്: എലത്തൂരിൽ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി കബളിപ്പിച്ച് 8.8 ലക്ഷം രൂപ തട്ടി. മുംബൈയിലെ ഇറിഗേഷൻ വകുപ്പിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്.

മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെട്ടത് read more

news image
  • Apr 11, 2025
  • -- by TVC Media --

അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ; പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് മലപ്പുറം: വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

പുൽപായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതെന്നും ഇതേതുടർന്ന് സിറാജുദ്ദീന്‍റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായെന്നും മുഹമ്മദ്കുഞ്ഞ് പറഞ്ഞു. read more

news image
  • Apr 11, 2025
  • -- by TVC Media --

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് യു.എസ് ഓഹരി വിപണികൾ; നാസ്ഡാക്കിൽ 12 ശതമാനത്തിലേറെ നേട്ടം നേരത്തെ ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു. read more

news image
  • Apr 10, 2025
  • -- by TVC Media --

നി​രോ​ധി​ത വ​ല​ക​ൾ; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​കൂ​ടി ദോ​ഹ: ഖ​ത്ത​റി​ന്റെ ക​ട​ൽ തീ​ര​ത്ത് നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടും ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്തു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​നാ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. read more

news image
  • Apr 09, 2025
  • -- by TVC Media --

കുവൈത്ത് ഓയിൽ കമ്പനി സൈറ്റിലെ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.

അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു. read more

news image
  • Apr 09, 2025
  • -- by TVC Media --

സൗദിയിൽ ​ട്രാഫിക്​ പിഴ ഇളവ്; ഇനി 10 ദിവസം കൂടി മാത്രം 50 ശതമാനം ഇളവ്​ ഏപ്രിൽ 18 വരെ

ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. read more

news image
  • Apr 09, 2025
  • -- by TVC Media --

തെ​രു​വ് വി​ള​ക്കു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ൽ; വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നം മ​ല​പ്പു​റം: കേ​ടു​വ​ന്ന​വ മാ​റ്റു​ന്ന​തി​നും പു​തി​യ​വ സ്‌​ഥാ​പി​ക്കു​ന്ന​തി​നും തെ​രു​വ് വി​ള​ക്കു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

വാ​ർ​ഡ് ത​ല​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന വി​വ​രം കൗ​ൺ​സി​ല​ർ​മാ​ർ 11ന് ​സ​മ​ർ​പ്പി​ക്ക​ണം read more

news image
  • Apr 09, 2025
  • -- by TVC Media --

ലഹരി ഉപയോഗം; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധന കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

ജി​ല്ല​യി​ൽ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് നാ​ലു വ​ർ​ഷ​ത്തി​നി​ടെ ചി​കി​ത്സ തേ​ടി​യ​ത് 17,163 പേ​രാ​ണ്. read more

news image
  • Apr 09, 2025
  • -- by TVC Media --

ട്രംപുമായുള്ള താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ തേടി ചൈന രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്നനിലയിൽഇന്ത്യയും ചൈനയും യു.എസിൻറെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. read more

news image
  • Apr 09, 2025
  • -- by TVC Media --

അടച്ചുപൂട്ടിയിട്ടും അപകടം ഒഴിയാതെ ആശ്രമം കവല തിങ്കളാഴ്ച കെ. എസ്.ആർ.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

പോട്ട സിഗ്നൽ സ്റ്റോപ്പിൽ ബസ് നിർത്താനൊരുങ്ങുമ്പോഴാണ് അപകടം. വലതു വശത്തിലൂടെ ഓവർ ടേക്ക് ചെയ്ത് പോവു കയായിരുന്നു ബൈക്ക്. read more