- Jun 15, 2023
- -- by TVC Media --
India ജി20 രാജ്യങ്ങളുടെ മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കാൻ ടൂറിസം മന്ത്രാലയം ഡാഷ്ബോർഡ് സ്ഥാപിക്കും
ജി 20 രാജ്യങ്ങളെ പങ്കെടുപ്പിച്ച് സുസ്ഥിര വിനോദസഞ്ചാരത്തെക്കുറിച്ചുള്ള നല്ല രീതികളും കേസ് പഠനങ്ങളും പങ്കിടുന്ന ഒരു ഡാഷ്‌ബോർഡ് ടൂറിസം മന്ത്രാലയം സ്ഥാപിക്കും read more
- Jun 14, 2023
- -- by TVC Media --
India നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
വിവിധ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്ഓ ഫ് ഇന്ത്യ. രാജ്കോട്ടിലെ സഹകരണ ബാങ്ക് read more
- Jun 13, 2023
- -- by TVC Media --
India മിതാലി എക്‌സ്പ്രസ് താൽക്കാലികമായി റദ്ദാക്കി
ബംഗ്ലാദേശിൽ ഈദ് ആഘോഷം നടക്കുന്നതിനാൽ പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്കും ബംഗ്ലാദേശിലെ ധാക്ക കന്റോൺമെന്റിനും ഇടയിൽ ഓടുന്ന മിതാലി എക്‌സ്പ്രസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു read more
- Jun 13, 2023
- -- by TVC Media --
India ഇന്ത്യയിൽ 80 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഇന്ത്യയിൽ ചൊവ്വാഴ്ച 80 പുതിയ COVID-19 അണുബാധകൾ രേഖപ്പെടുത്തി, അതേസമയം സജീവ കേസുകളുടെ എണ്ണം 2,248 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു read more
- Jun 12, 2023
- -- by TVC Media --
India ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു;
അതി ശക്തമായ 'ബിപോർജോയ്' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു read more
- Jun 09, 2023
- -- by TVC Media --
India ഇന്ത്യൻ പ്രതിരോധത്തിന് മറ്റൊരു കരുത്ത് കൂടി; അഗ്നി പ്രൈം വിക്ഷേപണം വിജയകരം
മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി, ആണവ പോർമുനകൾ വഹിച്ച് 2,000 കിലോമീറ്റർ ദൂരം വരെ പറക്കാൻ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈൽ read more
- Jun 07, 2023
- -- by TVC Media --
India ജമ്മു കശ്മീരിൽ നിന്നുള്ള 630 തീർഥാടകരുടെ ആദ്യ ബാച്ച് ഹജ്ജിന് പുറപ്പെട്ടു
വാർഷിക ഹജ് തീർഥാടനത്തിനായി ജമ്മു കശ്മീരിൽ നിന്നുള്ള 630 തീർഥാടകരുടെ ആദ്യ ബാച്ച് ബുധനാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു read more
- Jun 03, 2023
- -- by TVC Media --
India ദുരന്ത ഭൂമിയായി ഒഡീഷ്യ, തീവണ്ടി അപകടത്തിൽ 280 മരണം സ്ഥിരീകരിച്ചു
ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട് read more
- Jun 01, 2023
- -- by TVC Media --
India കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചു ചില സ്‌കൂട്ടറുകളുടെ വിലയിൽ മാറ്റം ഉണ്ടാകും
ഈ തീരുമാനം കാരണം ഉടൻ തന്നെ മറ്റ് ഇവി നിർമ്മാതാക്കളും വില കൂട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ read more
- Jun 01, 2023
- -- by TVC Media --
India ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ
സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ, റിപ്പോർട്ടുകൾ പ്രകാരം, ഭക്ഷ്യധാന്യ സംഭരണശേഷി 700 ലക്ഷം ടൺ വർദ്ധിപ്പിക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത് read more
- May 31, 2023
- -- by TVC Media --
India ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം
ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. പുതിയ പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് കൊണ്ടവരാറുണ്ട് read more
- May 31, 2023
- -- by TVC Media --
India വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഷവോമി
ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഒപ്റ്റിമസാണ് ഷവോമിയുടെ പാർട്ണർ read more
- May 30, 2023
- -- by TVC Media --
India 2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ read more
- May 29, 2023
- -- by TVC Media --
India വടക്കുകിഴക്കൻ മേഖലയിൽ വന്ദേ ഭാരത് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനിന്റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും read more
- May 22, 2023
- -- by TVC Media --
India പ്രശസ്ത തെന്നിന്ത്യൻ നടൻ ശരത് ബാബു അന്തരിച്ചു
പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം read more